HOME
DETAILS

ശുചിത്വ ഗൃഹ പദ്ധതിക്ക് തുടക്കമായി

  
backup
June 06, 2017 | 10:13 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%97%e0%b5%83%e0%b4%b9-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4

 

പുല്‍പ്പള്ളി: മഴക്കാലരോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെറ്റപ്പാലം പഴശി റസിഡന്റ്‌സ് അസോസിയേഷന്‍ നാടിന് മാതൃകയാകുന്നു.
ശുചിത്വഗൃഹം എന്ന പേരില്‍ മൂന്നു മാസം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പ്ലാസ്റ്റിക് ദുരുപയോഗം ഒഴിവാക്കുക, കൊതുക് വളരുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ഹരിതവല്‍കരണം മഴവെള്ള സംഭരണം തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ഈ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തുന്ന അംഗത്തിന് 1001 രൂപ ഒന്നാം സമ്മാനമായി നല്‍കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ലഫ്റ്റനന്റ് കേണല്‍ ജെയിംസ് മടിക്കാങ്കല്‍ നിര്‍വഹിച്ചു.
തുടര്‍ന്ന് പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി അംഗങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തൈകളുടെ പരിപാലനം ഉറപ്പാക്കുന്നതിനായി സോഷ്യല്‍ ഓഡിറ്റ് നടത്തും.
എസ.്എസ.്എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വി.ജി. മനോജ്, ടി.എം. കുര്യാക്കോസ്, കുഞ്ഞൂഞ്ഞ് തച്ചുകുഴി, ജനാര്‍ദ്ദനില്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തുരങ്കപാത നിര്‍മ്മാണം: മണ്ണ് നീക്കുന്നതില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

തെക്കോ വടക്കോ? എയിംസ് കേന്ദ്രത്തിന് വിട്ട് കേരളം

Kerala
  •  2 days ago
No Image

കൊച്ചി അവയവമാറ്റ തട്ടിപ്പ്: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഇ.ഡി നിരീക്ഷണത്തില്‍; മുതിര്‍ന്ന കണ്‍സള്‍ട്ടന്റിനെ ചോദ്യം ചെയ്തു

Kerala
  •  2 days ago
No Image

'മുന്‍കാല കൊലപാതകങ്ങള്‍ക്ക് ആര്‍എസ്എസ് യോഗങ്ങളുമായി ബന്ധം': കര്‍ണാടകയില്‍ രാഷ്ട്രീയപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

National
  •  2 days ago
No Image

ബി.ജെ.പി ഫണ്ട് വെട്ടിപ്പ്; ജില്ലകളിലെ ക്രമക്കേടും പുറത്തേക്ക് 

Kerala
  •  2 days ago
No Image

കോഴിക്കോട്ടെ ക്ലോക് ടവർ അപകടം; റെയിൽവേ സ്‌റ്റേഷനുകളിൽ അപകടങ്ങൾ തുടർക്കഥ; നിർമാണത്തിലെ സുരക്ഷയിൽ ആശങ്ക

Kerala
  •  2 days ago
No Image

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത; ഇടിഞ്ഞിറങ്ങിയത് മലയോ, ഉത്തരവാദിത്വമോ?

Kerala
  •  2 days ago
No Image

എസ്.ഐ.ആർ ഏറ്റവും കുടുതൽ ബാധിച്ചത് മുസ്‌ലിംകളെ; ആശങ്ക അറിയിച്ച് ഇന്ത്യക്ക് യു.എന്നിന്റെ കത്ത്

National
  •  2 days ago
No Image

ശ്വാസതടസമുണ്ടാകാന്‍ സാധ്യത; സഊദി അറേബ്യയിൽ ഫീഡിങ് ബോട്ടിലുകള്‍ തിരിച്ചുവിളിച്ചു

Saudi-arabia
  •  2 days ago
No Image

ഭയം വീട്ടിലും വഴിയിലും; സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 42 % വർധന

Kerala
  •  2 days ago