HOME
DETAILS
MAL
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷനു ചേരാം
backup
June 07 2017 | 05:06 AM
സുപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ കാലത്ത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുകയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് എന്ന കോഴ്സിലൂടെ ചെയ്യുന്നത്.
Also Read... ഓട്ടോമൊബൈലില്‍ സാധ്യതകളേറെ
ഡോക്ടര്‍ ,നഴ്സ്, ഫാര്‍മസിസ്റ്റ് തുടങ്ങിയ ആശുപത്രി സംബന്ധ ജീവനക്കാരുടെയും രോഗികള്‍ അവരുടെ ബന്ധുക്കള്‍,സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടേയും നിയന്ത്രിതഘടകം കൂടിയാണ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്.
അമൃത യൂണിവേഴ്സിറ്റി, മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ കോഴ്സ് നടത്തുന്നുണ്ട്.
മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
വിലാസം: https://manipal.edu/mu.html
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."