HOME
DETAILS

രോഗബാധിതരായ അമ്മയ്ക്കും മകനും വീട് നിര്‍മിച്ചു നല്‍കുന്നു

  
backup
June 07, 2017 | 8:02 PM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%be%e0%b4%af-%e0%b4%85%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82


ചേര്‍ത്തല: മാരകരോഗം ബാധിച്ച് വാസയോഗ്യമല്ലാത്ത വീട്ടില്‍ ദുരിതജീവിതം നയിക്കുന്ന അമ്മയ്ക്കും മകനും സുരക്ഷിത ഭവനം ഒരുക്കാന്‍ ഡി.വൈ.എഫ്.ഐ അര്‍ത്തുങ്കല്‍ മേഖല കമ്മിറ്റി.
ചേര്‍ത്തല തെക്ക് മൂന്നാം വാര്‍ഡില്‍ പരുത്യംപള്ളി കല്ലുപുരയ്ക്കല്‍ എല്‍സമ്മയ്ക്കും അച്ചുവിനുമായാണ് വീട് നിര്‍മാണം. തൊഴിലുറപ്പ് തൊഴിലാളിയായ എല്‍സമ്മ അര്‍ബുദരോഗിയും അച്ചു കരള്‍രോഗിയുമാണ്. സുമനസുകളുടെ സഹായത്തോടെയാണ് പട്ടിണികൂടാതെ ജീവിക്കുന്നതും ചികിത്സിക്കുന്നതും. ഈ സാഹചര്യത്തിലാണ് യുവജനങ്ങള്‍ കാരുണ്യസ്പര്‍ശമാകുന്നത്. സമ്മാനകൂപ്പണ്‍ ചെലവഴിച്ചാണ് ഇതിനുള്ള ധനസമാഹരണം നടത്തിയത്.വീടിന്റെ കല്ലിടീല്‍ സി.പി.എം കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ്.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.ഡി ഷിമ്മി, ഡി.വൈ.എഫ.്‌ഐ ബ്ലോക്ക് സെക്രട്ടറി ഉദേഷ് യു കൈമള്‍, പ്രസിഡന്റ് ഹെബിന്‍ദാസ്, എന്‍.എം സുമേഷ്, വി.വി ദീപു, കെ.കെ പ്രശാന്ത്, ടി.ജെ ശ്രീജിത് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജഗന്നാഥ രഥയാത്രക്കിടയില്‍ തിക്കിലും തിരക്കിലും അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

latest
  •  6 hours ago
No Image

ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദുബൈയിൽ മരിച്ച നിലയിൽ; കുടുംബത്തിന് പിന്തുണയുമായി എംബസി

uae
  •  7 hours ago
No Image

ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി

latest
  •  7 hours ago
No Image

ഒരവസരം കൂടി: മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

Kerala
  •  7 hours ago
No Image

പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ ജിസിസി രാജ്യങ്ങളിലെ ശമ്പള വളർച്ച മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്; സൂചനകളുമായി വിദഗ്ദ്ധർ

uae
  •  7 hours ago
No Image

ജന്മദിനാഘോഷം ദുരന്തമായി: ദുബൈയിൽ ജെറ്റ് സ്കീ അപകടത്തിൽ കൗമാരക്കാരിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരുക്ക്

uae
  •  8 hours ago
No Image

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി

latest
  •  8 hours ago
No Image

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

National
  •  8 hours ago
No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  8 hours ago