HOME
DETAILS

ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 3,000 കോടി ഡോളറിന്റെ നികുതി ചുമത്തുമെന്നു ട്രംപ്

  
backup
August 24 2019 | 19:08 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

 


ബെയ്ജിങ്: ഒക്ടോബര്‍ മുതല്‍ നികുതി ചുമത്തിയ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 25-30 ശതമാനം നികുതി വീണ്ടും ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി യു.എസ് പ്രസിഡന്റ് ട്രംപ്. നിലവില്‍ 10-15 ശതമാനം നികുതിയുള്ള ഉല്‍പന്നങ്ങള്‍ക്ക് സപ്തംബര്‍ ഒന്നു മുതല്‍ 3,000 കോടി ഡോളറിന്റെ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി.
അതേസമയം ചൈനീസ് ഉല്‍പന്നങ്ങള്‍ക്കു മേല്‍ അനാവശ്യമായി അധികനികുതി ചുമത്തുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം തെറ്റായ നടപടിക്ക് പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ചൈനീസ് വാണിജ്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി.
ഒക്ടോബര്‍ ഒന്നിന് 2,500 കോടി ഡോളറിനു തുല്യമായ 30 ശതമാനം നികുതി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ യു.എസ് അവശേഷിക്കുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുമേല്‍ 5,500 കോടി ഡോളറിന്റെ നികുതി കഴിഞ്ഞദിവസം ചുമത്തിയിരുന്നു.
നേരത്തെ യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന 750 കോടി ഡോളറിന്റെ അധികനികുതി ചുമത്തിയിരുന്നു. അതേസമയം ട്രംപിന്റെ പ്രഖ്യാപനത്തോടെ ഡൗജോണ്‍സ് ഓഹരി സൂചിക 623 പോയിന്റ് ഇടിഞ്ഞു. ലോകരാജ്യങ്ങളും വ്യാവസായിക സ്ഥാപനങ്ങളും ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ചു.
യു.എസ് കമ്പനികളോട് ചൈന വിടണമെന്ന് താന്‍ ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. 1977ലെ നിയമമനുസരിച്ച് തനിക്ക് ഇതിന് ഉത്തരവിടാന്‍ അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന 750 കോടി ഡോളറിന്റെ നികുതി ചുമത്തിയതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  27 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  36 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  3 hours ago