HOME
DETAILS
MAL
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
backup
June 09 2017 | 04:06 AM
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പാലൂര്‍ ഊരിലെ വള്ളി- ശിവദാസ് ദമ്പതികളുടെ രണ്ടു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കുട്ടി മരിച്ചത്. ജനിച്ച സമയത്ത് കുഞ്ഞിന് 1.3 കിലോഗ്രാം മാത്രമേ ഭാരമുണ്ടായിരുന്നുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."