HOME
DETAILS

വിരമിക്കല്‍ പ്രഖ്യാപിച്ച് മസാകഡ്‌സ

  
backup
September 04, 2019 | 7:38 PM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a-2

 

ഹരാരെ: ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാനൊരുങ്ങി സിംബാബ്‌വേ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹാമില്‍ട്ടന്‍ മസാകഡ്‌സ. 18 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരുന്ന ഹാമില്‍ട്ടണ്‍, ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
നേരത്തേ ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് ഹാമില്‍ട്ടന്‍ തന്റെ പേരിലാക്കിയിരുന്നു. 2001 ല്‍ വിന്‍ഡീസിനെതിരേയായിരുന്നു അത്. ഈ സെഞ്ചുറി നേടുമ്പോള്‍ 17 വയസും 354 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. പിന്നീട് ഇത് ഭേദിക്കപ്പെട്ടു. 38 ടെസ്റ്റുകളും 209 ഏകദിനങ്ങളും 62 ടി20കളും കളിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വര്‍ഗീയതയാവാം, സര്‍ഗാത്മകത ഇല്ലാത്തവര്‍ അധികാരത്തിലിരിക്കുന്നത് കൊണ്ടുമാവാം; എട്ട് വര്‍ഷമായി ബോളിവുഡില്‍ അവസരമില്ല' തുറന്ന് പറഞ്ഞ് എ.ആര്‍ റഹ്‌മാന്‍ 

National
  •  a day ago
No Image

ഫ്ളാറ്റ് വാഗ്ദാനം ചെയ്ത് പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി: ഷിബു ബേബി ജോണിനെതിരെ കേസ്

Kerala
  •  a day ago
No Image

തീതുപ്പുന്ന കാറുമായി ബംഗളൂരു നഗരത്തിൽ മലയാളി വിദ്യാർഥിയുടെ അഭ്യാസം; 1.11 ലക്ഷം രൂപ ഫൈൻ അടിച്ചുകൊടുത്ത് ട്രാഫിക് പോലീസ്

National
  •  a day ago
No Image

 ജസ്റ്റിസ് യശ്വന്ത് വര്‍മക്ക് തിരിച്ചടി; ലോക്സഭാ കമ്മിറ്റിയുടെ നിയമസാധുതയെ ചോദ്യം ചെയ്തുള്ള ഹരജി സുപ്രിം കോടതി തള്ളി, അന്വേഷണത്തിന് തടസ്സമില്ലെന്ന് നിരീക്ഷണം 

National
  •  a day ago
No Image

ആദ്യമായി അമുസ്‌ലിം സി.ഇ.ഒയെ നിയമിച്ച് മഹാരാഷ്ട്ര ഹജ്ജ് കമ്മിറ്റി; തീര്‍ത്ഥാടന നടപടികള്‍ പുരോഗമിക്കുന്നതിനിടെ വിവാദമുണ്ടാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  a day ago
No Image

ഇസ്‌റാഈലിലേക്കുള്ള യാത്ര ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം; ഇറാനിലെ സംഘർഷത്തിൽ ജാഗ്രത വേണം

National
  •  a day ago
No Image

വയനാട് സി.പി.എമ്മില്‍ വന്‍ പൊട്ടിത്തെറി; മുതിര്‍ന്ന നേതാവ് എ.വി ജയന്‍ പാര്‍ട്ടി വിട്ടു

Kerala
  •  a day ago
No Image

അറബ് ലോകത്തെ 'നോബല്‍': ഗ്രേറ്റ് അറബ് മൈന്‍ഡ്‌സ് പുരസ്‌കാരങ്ങള്‍ ദുബൈ ഭരണാധികാരി സമ്മാനിച്ചു

uae
  •  a day ago
No Image

തൃശൂരില്‍ ബൈക്ക് അപകടം; ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  a day ago
No Image

കുവൈത്തില്‍ അനധികൃത ശീഈ ആരാധനാകേന്ദ്രം അടപ്പിച്ചു; ഉള്ളില്‍ സിനിമ സെറ്റുകള്‍ക്ക് സമാനമായ സജ്ജീകരണങ്ങള്‍

Kuwait
  •  a day ago