HOME
DETAILS

'ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം'

  
backup
June 10 2017 | 21:06 PM

%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7-%e0%b4%aa%e0%b5%8d-5


താമരശേരി: ടൗണിലും താലൂക്ക് ആശുപത്രി പരിസരത്തും ഡെങ്കിപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് ഉല്ലാസ് ഹൗസിങ് കോളനി റസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ്, ആഴ്ചച്ചന്ത, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ഒഴിഞ്ഞ ടാര്‍വീപ്പ, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍ എന്നിവയില്‍ കൊതുകുകള്‍ പെരുകുകയാണ്. ഇക്കാര്യം ചൂണ്ടണ്ടിക്കാട്ടി അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി അബൂബക്കറിന്റെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കവേ മിനി ട്രക്ക് തള്ളിമറിച്ചിട്ട് ആന;  'ഓര്‍മപ്പെടുത്തലാണെന്ന മുന്നറിയിപ്പുമായി മുന്‍ ഐഎഫ്എസ് ഓഫിസര്‍'

Kerala
  •  25 days ago
No Image

ടി-20യിലെ വമ്പൻ നേട്ടത്തിനരികെ സഞ്ജു; ഏഷ്യ കപ്പിൽ കാത്തിരിക്കുന്നത് പുത്തൻ നാഴികക്കല്ല്

Cricket
  •  25 days ago
No Image

ഇനി അഭ്യാസം പിഴ അടച്ചിട്ട് മതി; അപകടകരമായ ഡ്രൈവിങ്ങ് ജിസിസി പൗരന് 5,000 ദിർഹം പിഴ ചുമത്തി, മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കും

uae
  •  25 days ago
No Image

മലപ്പുറത്ത് വിദ്യാര്‍ഥിയുടെ വിരല്‍ ബസിനുള്ളില്‍ കുടുങ്ങി; അഗ്നിരക്ഷാസേന എത്തിയാണ് പുറത്തെടുത്തത് 

Kerala
  •  25 days ago
No Image

കണക്കും, ഇം​ഗ്ലീഷുമൊന്നും ഇനി നിങ്ങളുടെ കുട്ടിക്കൊരു പ്രശ്നമാവില്ല; യുഎഇയിലെ ഏറ്റവും മികച്ച 5 ലേർണിങ്ങ് ആപ്പുകളെക്കുറിച്ചറിയാം

uae
  •  25 days ago
No Image

മുസ്‍ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ഇന്ന്

National
  •  25 days ago
No Image

ട്രംപിന്റെ വിശ്വസ്തന്‍ ഇന്ത്യയിലെ പുതിയ യു.എസ് അംബാസഡര്‍

National
  •  25 days ago
No Image

ഗണിത ബിരുദ വിദ്യാർഥികൾ പുരാതന ഭാരതീയ ഗണിതം പഠിക്കണമെന്ന് യു.ജി.സി

Kerala
  •  25 days ago
No Image

പൂനെയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം രോഗിയായ ഭര്‍ത്താവും ദാതാവായ ഭാര്യയും മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

National
  •  25 days ago
No Image

ഹൈബ്രിഡ് കഞ്ചാവ് കടത്തിന്റെ ഹബ്ബായി കേരളം; എട്ടു മാസം കൊണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് 129.68 കിലോഗ്രാം

Kerala
  •  25 days ago