HOME
DETAILS

ഹര്‍ത്താലിനെതിരേ വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ച്

  
backup
June 10, 2017 | 9:53 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be



കോഴിക്കോട്: ജില്ലയില്‍ തുടര്‍ച്ചയായി വരുന്ന ഹര്‍ത്താലിനെതിരേ വ്യാപാരികള്‍ പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ യൂത്ത് വിങ് നഗരത്തില്‍ മാര്‍ച്ച് നടത്തി.
കടകളടച്ചുള്ള ഹര്‍ത്താലില്‍ നഷ്ടം വ്യാപാരികള്‍ക്ക് മാത്രമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല. ജില്ലയിലെ കച്ചവട സീസണായ റമദാന്‍ മാസത്തില്‍ മൂന്നു ദിവസം കടകളടച്ചിടേണ്ടിവന്നത് വലിയ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടാക്കിയതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി  സംസ്ഥാന സെക്രട്ടേറിയറ്റ് മെംബര്‍ കെ. സേതുമാധവന്‍ പറഞ്ഞു.
കടകളടപ്പിക്കുന്നത് വിജയമാണെന്ന രാഷ്ട്രീയക്കാരുടെ നിലപാട് ശരിയല്ല. വ്യാപാരമൊഴികെയുള്ള എല്ലാത്തിനും അനുമതി കൊടുക്കുന്ന ഹര്‍ത്താല്‍ വ്യാപാരിയുടെ ജീവിക്കാനുള്ള സാഹചര്യമാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം. ബാബുമോന്‍, മനാഫ് കാപ്പാട്, സലീം രാമനാട്ടുകര, ഗിരീഷ് ബാലുശേരി, പ്രേമന്‍ ചെറുവണ്ണൂര്‍, എം.കെ ഷമീര്‍, റാഷിദ് തണല്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  2 days ago
No Image

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

National
  •  2 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

uae
  •  2 days ago
No Image

വീട്ടില്‍ പൂട്ടിയിട്ടു, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദ്ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

അഷ്ടമുടി കായലില്‍ നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ക്ക് തീപിടിച്ചു; ഗ്യാസില്‍ നിന്ന് തീപടര്‍ന്നതെന്ന് നിഗമനം

Kerala
  •  2 days ago
No Image

കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ക്ക് സ്റ്റേയില്ല; തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചു, ഹരജികള്‍ 26ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും

Kerala
  •  2 days ago
No Image

ഗസ്സയില്‍ കനത്ത ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; അധിനിവേശ ജറൂസലമില്‍ രണ്ട് പേരെ കൊന്നു

International
  •  2 days ago
No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  2 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  2 days ago