HOME
DETAILS

കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം: ഉന്നതതല യോഗം വിളിക്കണമെന്ന്

  
backup
October 28, 2018 | 4:03 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5-2

വടകര: കുഞ്ഞിപ്പള്ളി റെയില്‍വേ മേല്‍പ്പാലം ഗതാഗതയോഗ്യമാക്കുന്ന നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.
മേല്‍പ്പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത പൊതുമരാമത്ത് വിഭാഗം ഉന്നതതല യോഗം വിളിച്ചുചേര്‍ക്കണമെന്ന് അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ആവശ്യപ്പെട്ടു.മേല്‍പ്പാലം ഗതാഗതയോഗ്യമാക്കാന്‍ സത്വരനടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതിയംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.
നിലവില്‍ മേല്‍പ്പാലത്തിന്റെ പണി അവസാനഘട്ടത്തിലാണ്. മേല്‍പാലം അവസാനിക്കുന്ന ദേശീയപാതയുടെ ഭാഗത്ത് ജങ്ഷന്‍ സംവിധാനവും സിഗ്‌നല്‍ ലൈറ്റ് അടക്കമുള്ളപ്രവൃത്തികള്‍ നടന്നാലെ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കൂ. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും പി.ഡബ്ല്യു.ഡി ദേശീയപാത വിഭാഗം ഇതുവരെ എടുത്തിട്ടില്ല.
ഈ പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടില്ല. പ്രവൃത്തി നടക്കുന്ന സ്ഥലത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ ഇതുവരെ സന്ദര്‍ശനം നടത്തിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  a day ago
No Image

സഊദിയുമായുള്ള ബന്ധം ദൃഢം; യെമൻ വിഷയത്തിൽ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

പാർക്കിം​ഗ് പാടില്ല, തട്ടുകടകൾ അടപ്പിക്കും; പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

Kerala
  •  a day ago
No Image

കാര്യവട്ടത്ത് ഗിൽ വീഴില്ല; രാജകുമാരിയില്ലാതെ 2025ലെ അവസാന പോരാട്ടത്തിന് ഇന്ത്യ

Cricket
  •  a day ago
No Image

സ്വന്തം ജീവൻ പണയം വെച്ച് ആത്മഹത്യാശ്രമം തടഞ്ഞു; മസ്ജിദുൽ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ

Saudi-arabia
  •  a day ago
No Image

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു

Kerala
  •  a day ago
No Image

വിമാനത്തിനുള്ളിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യവും, രക്തസ്രാവവും; രക്ഷകയായി മലയാളി ഡോക്ടർ; ആദരിച്ച് ക്യാബിൻ ക്രൂ

Kerala
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; ആരും നിഷ്കളങ്കരല്ല; സർക്കാർ പ്രതികൾക്ക് സംരക്ഷണമൊരുക്കുന്നു; വി.ഡി സതീശൻ

Kerala
  •  a day ago
No Image

പുതുവർഷം കളറാക്കാം; കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

Kerala
  •  a day ago
No Image

യുഎഇ വിസ കാലാവധി കഴിഞ്ഞോ? സ്റ്റാറ്റസ് എങ്ങനെ ഓൺലൈനായി പരിശോധിക്കാം?

uae
  •  a day ago