HOME
DETAILS
MAL
ഒളിംപിക്‌സ് ഹോക്കി യോഗ്യത: ഇന്ത്യക്ക് എളുപ്പം
backup
September 10 2019 | 17:09 PM
ടോക്കിയോ: 2020 ടോക്കിയോ ഒളിംപിക്‌സിലെ ഹോക്കി യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് എളുപ്പവഴി. പുരുഷ ടീം റഷ്യയേയും വനിതാ ടീം അമേരിക്കയേയും നേരിടും. റാങ്കിങില്‍ ഇന്ത്യ അഞ്ചാമതും റഷ്യ 22ാം സ്ഥാനത്തുമാണ്. നേരത്തേ ഭുവനേശ്വറില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 10-0ന് റഷ്യയെ പരാജയപ്പെടുത്തിയിരുന്നു. വിജയികള്‍ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."