HOME
DETAILS
MAL
വിജയത്തിന്റെ ഓര്‍മക്കായി 'വിജയവൃക്ഷം'
backup
June 13 2017 | 22:06 PM
മേപ്പയൂര്‍: അമ്മമാരുടെ കൂട്ടായ്മയായ പ്രതീക്ഷ അമ്മ മനസിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, സി.ബി.എസ്.ഇ, പ്ലസ് ടു, എല്‍.എസ്.എസ് , യു.എസ്.എസ് പരീക്ഷകളില്‍ വിജയം നേടിയതിന്റെ ഓര്‍മ്മക്കായി വൃക്ഷെൈത്തെ നട്ടു. വിജയികളായ വിദ്യാര്‍ഥികളുടെ വീട്ടില്‍ ഉന്നത വിജയം നേടിയ കൂട്ടുകാരാണ് വൃക്ഷം നട്ടത്. പരിപാടി കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ ബിജു കൊട്ടാരക്കര ഉദ്ഘാടനം ചെയ്തു. സി.കെ ആശ, ദീപ, സജിത, ഷീന, എം.സിന്ധു, ഐ.എം ബിന്ദു, ഷൈജ , ലാനിഷ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."