HOME
DETAILS
MAL
പാലം പൂര്‍ണമായി പൊളിച്ചു പണിയില്ല; ഇ.ശ്രീധരന്
backup
September 16 2019 | 10:09 AM
കൊച്ചി: പാലാരിവട്ടം പാലം മുഴുവനായും പൊളിക്കണ്ട ആവശ്യമില്ലെന്ന് ഇ.ശ്രീധരന്. നിര്‍മ്മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്തമാസം തന്നെ ജോലികള്‍ ആരംഭിക്കുമെന്നും, പുതുക്കി പണിയേണ്ട പാലത്തിന്റെ ഡിസൈനുകള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിനുശേഷമായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."