HOME
DETAILS

നിര്‍മാതാക്കളുടെ ചതിക്കെതിരേ നിയമനടപടിക്ക്‌ ഫ്‌ളാറ്റ് ഉടമകള്‍

  
backup
September 17 2019 | 05:09 AM

flat-issue-justice-for-owners

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചത് നിയമം ലംഘിച്ചാണെന്നതിന്റെ രേഖകള്‍ പുറത്തുവന്നതോടെ നിര്‍മാതാക്കള്‍ക്കെതിരേ നിയമനടപടികളുമായി ഫ്‌ളാറ്റ് ഉടമകള്‍ രംഗത്ത്. ഇവിടെ നടക്കുന്നത് നിയമവിരുദ്ധമായ നിര്‍മാണമാണെന്ന് കാണിച്ചുതന്നെയാണ് നഗരസഭ ഉടമകള്‍ക്ക് മറുപടി നല്‍കിയിരുന്നതെന്നാണ് പുറത്തുവരുന്ന രേഖകള്‍. ഇതേക്കുറിച്ച് തങ്ങള്‍ക്കറിവുണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഈ കൊടും ചതിക്കെതിരേ ഏതറ്റംവരേയും പോകുമെന്നുമാണ് ഉടമകള്‍ പറയുന്നത്.
എന്തു വന്നാലും ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോടതി ഉത്തരവുണ്ടായാല്‍ ഇവിടെനിന്ന് ഒഴിയേണ്ടി വരുമെന്നായിരുന്നു നിര്‍മാതാക്കള്‍ക്ക് നഗരസഭ നല്‍കിയ കൈവശരേഖയില്‍ പറഞ്ഞിരുന്നത്. ജെയിനും ആല്‍ഫാ എന്നീ രണ്ട് ഫ്‌ളാറ്റ് ഉടമകള്‍ക്കാണ് യു.എ നമ്പര്‍ പ്രകാരം മറുപടി നല്‍കിയിരുന്നത്. യു.എ നമ്പര്‍ നിയമംലംഘിച്ച് നടത്തുന്ന കെട്ടിടങ്ങള്‍ക്ക് നല്‍കുന്ന മറുപടിയാണ്. മറ്റു ഉടമകള്‍ക്ക് മറുപടി നല്‍കിയതും ഉപാധികളോടെയായിരുന്നു. ഈ മുന്നറിയിപ്പ് അംഗീകരിച്ചുതന്നെയാണ് ഫ്‌ളാറ്റ് ഉടമകള്‍ മറുപടി കൈപ്പറ്റുകയും നിര്‍മാണവുമായി മുന്നോട്ടുപോകുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  6 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  19 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  26 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago