HOME
DETAILS

ഉപാധികള്‍ സമ്മതിച്ചാല്‍ ഒഴിയാം, ബലം പ്രയോഗിച്ചാല്‍ നടപ്പില്ല, ഉപാദിവച്ച് സര്‍ക്കാറിന് കത്തെഴുതി ഫ്‌ളാറ്റ് ഉടമകള്‍

  
backup
September 28, 2019 | 6:41 AM

marad-flate-issue-letter-flat

കൊച്ചി: ഫ്‌ളാറ്റ് ഒഴിയാന്‍ തയാറാണെന്നും എന്നാല്‍ ചില ഉപാധികള്‍ സര്‍ക്കാര്‍ സമ്മതിച്ചേ മതിയാകൂ എന്നും ചൂണ്ടിക്കാട്ടി ഉടമകള്‍. ഒഴിഞ്ഞു പോകാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നതാണ് ഇതിലെ ഒരാവശ്യം. നഷ്ടപരിഹാരം വേഗത്തില്‍ നല്‍കണം. അതിനു മുമ്പ് വൈദ്യുതി ഉടന്‍ പുനഃസ്ഥാപിച്ചു നല്‍കണമെന്നും സര്‍ക്കാരിന് അയച്ച കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് ഒഴിയുന്നതിനു മുന്‍പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ബലം പ്രയോഗിച്ചു ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അതിനാണ് ശ്രമമെങ്കില്‍ നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കും. വൈദ്യുതി പുനസ്ഥാപിച്ചു തന്നെങ്കില്‍ മാത്രമേ ഫ്‌ളാറ്റില്‍ നിന്നുള്ള സാധനങ്ങള്‍ പുറത്തിറക്കാനാവൂ. പല വീട്ടു സാധനങ്ങളും മുകളിലെ നിലകളില്‍ നിന്നിറക്കാനാവില്ല. അതിനു ലിഫ്റ്റുതന്നെ വേണം. ഇതൊക്കെ താഴത്തേക്കെത്തിക്കുക എന്നത് പെട്ടെന്നു പൂര്‍ത്തീകരിക്കാനാവില്ല. ദിവസങ്ങളെടുക്കും. ഇതിനാണ് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെടുന്നത്.
നഷ്ടപരിഹാരത്തുക പെട്ടെന്നു കിട്ടിയെങ്കിലേ താമസത്തിന് ബദല്‍ സംവിധാനം കണ്ടെത്താനുമാവൂ എന്നുമാണ് ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പായസം തയ്യാറാക്കുന്നതിനിടെ പാത്രത്തിലേക്ക് വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 55-കാരന്‍ മരിച്ചു

Kerala
  •  a day ago
No Image

ധോണിയല്ല! ഏറ്റവും മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും തെരഞ്ഞെടുത്ത് ഇന്ത്യൻ താരം

Cricket
  •  a day ago
No Image

ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; സ്വദേശി പൗരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  a day ago
No Image

സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ചികിത്സാ സേവനങ്ങളും പരീക്ഷകളും തടസ്സപ്പെടും

Kerala
  •  a day ago
No Image

പക്ഷിപ്പനി പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പക്ഷികളുടെ ഇറക്കുമതി ഒമാന്‍ നിരോധിച്ചു

oman
  •  a day ago
No Image

ബഹ്‌റൈനില്‍ ആഡംബര വാച്ച് കടത്ത് കേസില്‍ പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും

bahrain
  •  a day ago
No Image

സഊദിയിൽ വാഹനാപകടം: മലയാളി യുവാവ് അടക്കം രണ്ട് പേർ മരിച്ചു

Saudi-arabia
  •  a day ago
No Image

മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവ് പിടികൂടി; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Kerala
  •  a day ago
No Image

ഇന്ത്യയുടെ സ്നേഹസമ്മാനം; യുഎഇ പ്രസിഡന്റിന് മോദി നൽകിയ സമ്മാനങ്ങളിലെ കാശ്മീരി ബന്ധം ഇത്

uae
  •  a day ago
No Image

തിരുവനന്തപുരത്ത് പൊലിസുകാർക്ക് ലഹരിമാഫിയയുമായി ബന്ധം: വിവരങ്ങൾ ചോർത്തി നൽകി; രണ്ട് സി.പി.ഒമാർക്ക് സസ്പെൻഷൻ

Kerala
  •  a day ago