HOME
DETAILS
MAL
പാമ്പുകടിയേറ്റ് മരിച്ച ഗിരിജയുടെ കുടുംബത്തിന് വനം വകുപ്പിന്റെ സഹായം
backup
November 11 2018 | 06:11 AM
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ വര്‍ഷം പാമ്പുകടിയേറ്റ് മരണമടഞ്ഞ മുത്തങ്ങ ചിറമൂല കോളനിയിലെ ഗിരിജയുടെ കുടുംബത്തിന് വനം വകുപ്പും യുനൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയും സംയുക്തമായി ധനസഹായം നല്കി. ഒരു ലക്ഷം രൂപ വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി സാജന് കൈമാറി. അസി. വൈല്‍ഡ് ലൈഫ് വാര്ഡന് രമ്യ രാഘവന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ മുസ്തഫ സാദിക്, ഗോപി കരിമ്പന്മൂല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."