HOME
DETAILS
MAL
പ്രചാരണത്തിനായി സോണിയഗാന്ധി തെലങ്കാനയിലേക്ക്
backup
November 11 2018 | 12:11 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധി തെലങ്കാനായിലേക്ക്. തെരഞ്ഞെടുപ്പടുത്ത തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണാര്‍ഥമാണ് പോകുന്നത്. നവംബര്‍ 23നാണ് തെലങ്കാനയിലെത്തുക.
തെലങ്കാനയിലെത്തുന്ന സോണിയഗാന്ധി വാറംഗലിലെ റാലിയെ അഭിസംബോധന ചെയ്യും. ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ്. ഡിസംബര്‍ 11ന് ഫലം പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."