HOME
DETAILS
MAL
ക്വട്ടേഷന്‍ ക്ഷണിച്ചു
backup
August 05 2016 | 23:08 PM
കൊല്ലം: കുടുംബശ്രീ മുഖേന ഗ്രാമ വികസന വകുപ്പിന്റെ സഹായത്തോടെ നടത്തുന്ന റീജിയണല്‍ സരസ് മേളയുടെ ആവശ്യത്തിലേക്കായി വാഹനം കരാറടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നാളെ ഉച്ചക്ക് 12 വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 04742794692.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."