HOME
DETAILS
MAL
വി.എച്ച്.എസ്.ഇ മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
backup
June 23 2017 | 19:06 PM
തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുളള മൂന്നാം അലോട്ട്മെന്റ് ംംം.്വരെമു.സലൃമഹമ.ഴീ്.ശില് പ്രസിദ്ധീകരിച്ചു.
ഠവശൃറ അഹഹീാേലി േഞലൗെഹെേ എന്ന ലിങ്കില്‍ അപേക്ഷാ നമ്പരും ജനതിയതിയും ടൈപ്പ് ചെയ്ത് അപേക്ഷകര്‍ക്ക് അലോട്ട്മെന്റ് വിവരങ്ങള്‍ മനസിലാക്കാനും അലോട്ട്മെന്റ് സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 28ന് വൈകിട്ട് മൂന്ന് വരെ സ്കൂളുകളില്‍ സ്ഥിര പ്രവേശനം നേടാം.
മൂന്നാം അലോട്ട്മെന്റില്‍ താല്‍ക്കാലിക പ്രവേശനമില്ല. അലോട്ട്മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ 28ന് മൂന്ന് മണിക്ക് മുന്‍പ് അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിര അഡ്മിഷന് നേടിയിട്ടില്ലെങ്കില്‍ പ്രവേശന നടപടികളില്‍ നിന്ന് പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."