HOME
DETAILS

വാളയാര്‍ കേസ് പുനരന്വേഷിക്കണം: പ്രവാസി സംസ്‌കാരിക വേദി

  
backup
November 01, 2019 | 2:26 PM

valayar-response-of-pravasi-samskarika-samithy

 


ജിദ്ദ: വാളയാറില്‍ പിഞ്ചു സഹോദരിമാരുടെ കോലക്കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം സൃഷ്ടിച്ച പോലീസിലും പ്രൊസിക്യൂഷനിലും ഉണ്ടായ ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ പുറത്തുകൊണ്ടുവരണമെന്നും പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി ആവശ്യപ്പെട്ടു.


ഭരണകക്ഷിയായ സി.പി.എമ്മുമായി ബന്ധമുള്ളവരാണ് കുറ്റവാളികള്‍ എന്ന ശക്തമായ ആരോപണം നിലനില്‍ക്കുന്നതിനാല്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണം. ദളിതുകള്‍ക്കും ആദിവാസികള്‍ക്കുമെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ദുര്‍ബല പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഉത്തരേന്ത്യപോലെ കേരളത്തിലും നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ആശങ്കാജനകമാണ്.


വാളയാര്‍ കൊലക്കേസുമായി ബന്ധപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ സമര പരിപാടികള്‍ക്ക് സംഘടന പിന്തുണ അറിയിക്കുന്നുവെന്ന് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, സെക്രട്ടറി എം പി അഷ്‌റഫ് എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി; കുട്ടി സുരക്ഷിത; ബന്ധുക്കൾ ഹൈദരാബാദിലേക്ക്

Kerala
  •  9 days ago
No Image

 വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ്

International
  •  9 days ago
No Image

100 മുസ്‌ലിം പള്ളികളുണ്ടെന്ന് കരുതി പുതിയ പള്ളിക്ക് അനുമതി നിഷേധിക്കുന്നത് എങ്ങനെ?; ഹൈക്കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രിംകോടതി

Kerala
  •  9 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് എം.എല്‍.എ സ്ഥാനം നഷ്ടമാകുമോ? നിയമം പറയുന്നത് ഇങ്ങനെ

Kerala
  •  9 days ago
No Image

സഊദിയിൽ ട്രക്കിന് പിന്നിൽ വാഹനം ഇടിച്ച് മലയാളി യുവാവ് മരണപ്പെട്ടു

Saudi-arabia
  •  9 days ago
No Image

പൊങ്കൽ: കേരളത്തിലെ ആറ് ജില്ലകൾക്ക് വ്യാഴാഴ്ച അവധി

Kerala
  •  9 days ago
No Image

കുമ്പളയില്‍ ടോള്‍ പിരിവിനെതിരെ വന്‍ പ്രതിഷേധം; എം.എല്‍.എ എ.കെ.എം അഷ്‌റഫിനെ അറസ്റ്റ് ചെയ്ത് നീക്കി

Kerala
  •  9 days ago
No Image

പൊന്ന് ഇനി 'കൈ എത്താ ദൂരത്ത്': ദുബൈയിൽ സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; 24 കാരറ്റ് ഗ്രാമിന് 550 ദിർഹം കടന്നു

uae
  •  9 days ago
No Image

സമസ്ത ഉപാധ്യക്ഷന്‍ യു എം അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ വിയോഗം; അനുശോചിച്ച് രമേശ് ചെന്നിത്തല

organization
  •  9 days ago
No Image

ഫോൺ എടുത്താലും ഇല്ലെങ്കിലും ഹാക്ക് ചെയ്യപ്പെടാം; വാട്സ്ആപ്പിലെ ഒരു കോൾ മതി നിങ്ങളുടെ വിവരങ്ങൾ ചോർത്താൻ; മുന്നറിയിപ്പുമായി എമിറേറ്റ്സ് എൻബിഡി

uae
  •  9 days ago