HOME
DETAILS
MAL
വീടിനുനേരെ ബോംബാക്രമണ ശ്രമം
backup
June 27, 2017 | 9:50 PM
വടകര: ആയഞ്ചേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബാക്രമണ ശ്രമം.
ഈസ്റ്റ് ബ്രാഞ്ച് അംഗം നാളോംകാട്ടില്‍ കുമാരന്റെ വീടിനു നേരെയാണ് ആക്രമണ ശ്രമം ഉത്. പൊലിസ് സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി. അക്രമികളെ വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."