HOME
DETAILS
MAL
ജമ്മു കശ്മീരില്‍ വീണ്ടും നിരോധനാജ്ഞ
backup
November 09 2019 | 05:11 AM
ശ്രീനഗര്‍: ബാബരി വിധിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.
ബാബരി കേസില്‍ സുപ്രിം കോടതി വിധി പ്രസ്താവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."