HOME
DETAILS

ഭാരവാഹികളെ തെരഞ്ഞെടുത്തു

  
backup
July 28, 2017 | 9:00 PM

%e0%b4%ad%e0%b4%be%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b9%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d-9

 

 

കൊല്ലം: മുസ്‌ലിം ലീഗ് ഇരവിപുരം നിയോജക മണ്ഡലം ഭാരവാഹികളായി വൈ.നൗഷാദ്(പ്രസിഡന്റ്), എസ്.അഹമ്മദ് ഉഖൈല്‍ (ജനറല്‍ സെക്രട്ടറി), കിടങ്ങില്‍ സുധീര്‍ (ട്രഷറര്‍), ഹമീദ് മുഴങ്ങോടി, കുന്നേല്‍ ബദറുദീന്‍, പോളയത്തോട് ഷാജഹാന്‍, നൗഷാദ് തോപ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), എസ്.സബീര്‍, അയത്തില്‍ നിസാം, എം.എസ് സജീവ്, ബിനുമാധവന്‍(സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.യൂനുസ്‌കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കുന്നേല്‍ ബദറുദീന്‍ അധ്യനായി. റിട്ടേണിംഗ് ഓഫിസര്‍ പുന്നല ഇബ്രാഹീംകുട്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അസി.റിട്ടേണിങ് ഓഫിസര്‍ തൊടിയൂര്‍ താഹ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഉമയനല്ലൂര്‍ ശിഹാബു്ദ്ദീന്‍ സംസാരിച്ചു. എ.ഫസിലുദീന്‍ സ്വാഗതവും എസ്.അഹമ്മദ് ഉഖൈല്‍ നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  15 hours ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  15 hours ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  16 hours ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  16 hours ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  16 hours ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  17 hours ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  17 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  17 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  17 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  17 hours ago