HOME
DETAILS

'മഹാനാടകം' തുടരുന്നു; ബി.ജെ.പിയുമായി സഖ്യമില്ലെന്നും അജിത്ത് പവാര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും ശരത് പവാര്‍

  
backup
November 24 2019 | 13:11 PM

no-alliance-with-bjp-sarath-pavar

മുംബൈ: ഇപ്പോഴും എന്‍.സി.പി അംഗമാണെന്ന അജിത് പവാറിന്റെ ട്വീറ്റിനു പിന്നാലെ വിശദീകരണവുമായി ശരത് പവാര്‍ രംഗത്ത്. ബി.ജെ.പിയുമായി ഒരുതരത്തിലുമുള്ള സഖ്യത്തിനില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും ഭിന്നിപ്പുമുണ്ടാക്കാനാണ് അജിത് പവാറിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയുമായി കോണ്‍ഗ്രസുമായി സഹകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കണമെന്നത് പാര്‍ടി ഐക്യഖണ്ഡേന എടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോഴും എപ്പോഴും എന്‍.സി.പി അംഗമായിരിക്കുമെന്നും ശരത് പവാറാണ് തങ്ങളുടെ നേതാവെന്നും നേരത്തേ അജിത് പവാര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് വിശദീകരണവുമായി പാര്‍ടി ചീഫ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  an hour ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  an hour ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  an hour ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  2 hours ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  2 hours ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  2 hours ago
No Image

എൽജിഎസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാൻ 25 ദിവസം മാത്രം; നിയമനങ്ങളില്ല; ആശങ്കയൊഴിയാതെ ഉദ്യോ​ഗാർത്ഥികൾ

Kerala
  •  2 hours ago
No Image

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തെഹ്‌റാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ആദ്യം ഇസ്‌റാഈല്‍ നിര്‍ത്തട്ടെ, എന്നിട്ട് വെടിനിര്‍ത്തലെന്ന് ഇറാന്‍

International
  •  2 hours ago