HOME
DETAILS
MAL
ഡി.ജി.പി നിയമനം ശരിവച്ചു
backup
July 30 2017 | 03:07 AM
മധുര: സംസ്ഥാന ഡി.ജി.പിയായി ടി.കെ രാജേന്ദ്രനെ നിയമിച്ച നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചു. ഡി.ജി.പി നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജി തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ നിയമനം കോടതി ശരിവച്ചത്. എ.ഐ.ടി.യു.സി നിര്‍മാണതൊഴിലാളി നേതാവ് കെ. കതിരേശനാണ് ഡി.ജി.പിയുടെ നിയമനം ചോദ്യം ചെയ്ത് പൊതുതാല്പര്യ ഹരജി ഫയല്‍ ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."