HOME
DETAILS

കെ.എസ്.ആര്‍.ടി.സിയിലെ ജനകീയ ഇന്‍സ്‌പെക്ടര്‍ പടിയിറങ്ങി

  
backup
August 01, 2017 | 2:28 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80


കോഴിക്കോട്: 21 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിക്കുന്ന ജനകീയനായ ഇന്‍സ്‌പെക്ടര്‍ പി. ഗിരീഷിന് സഹപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
അധ്യാപന ജീവിതം ഉപേക്ഷിച്ച് കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലും ജീവനക്കാര്‍ക്ക് പ്രചോദനമേകാന്‍ അത്തോളി സ്വദേശിയായ ഗിരീഷ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ വരെ ശ്രദ്ധ നേടിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ക്ഷേമനിധി ചെക്ക് കൈമാറി.
അനൂപ് അധ്യക്ഷനായി. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം യു.വി ദിനേശ് മണി, ടി.ഡി.എഫ് ഭാരവാഹികളായ ടി.കെ നൗഷാദ്, പി. ഷൈജു, അഷ്‌റഫ് കാക്കൂര്‍, ഇ. സുനില്‍കുമാര്‍, ടി.എം ബാബുരാജ്, കെ. സുനില്‍, സി.എം സഹാദത്ത്, എം.എ പ്രഭാകരന്‍ നായര്‍, ഒ.കെ.യു നായര്‍, ഐ.എന്‍.ടി.യു.സി യുവജന വിഭാഗം ജില്ലാ സെക്രട്ടറി ടി.കെ റിയാസ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥി സമര പ്രഖ്യാപനത്തിന് പിന്നാലെ കശ്മീരില്‍ നേതാക്കള്‍ വീട്ടു തടങ്കലില്‍ 

National
  •  17 hours ago
No Image

മൃതദേഹം കണ്ടെത്തിയത് 800 മീറ്റര്‍ അകലെയുള്ള കുളത്തില്‍ നിന്നും, മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, സുഹാന്‍ എങ്ങനെ അവിടെ എത്തി? 

Kerala
  •  17 hours ago
No Image

കട്ടപ്പനയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

Kerala
  •  17 hours ago
No Image

ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളോ പരിക്കുകളോ ഇല്ല; സുഹാന്റേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 hours ago
No Image

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല: രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Kerala
  •  19 hours ago
No Image

ആര്‍.എസ്.എസിനെ പുകഴ്ത്തിയ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് തരൂര്‍; കോണ്‍ഗ്രസ് പാര്‍ട്ടിയിലും അച്ചടക്കം വേണമെന്ന്

National
  •  19 hours ago
No Image

പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ വി.എസ് ചിത്രവും പേരും ചുരണ്ടി മാറ്റി; പ്രതിഷേധം

Kerala
  •  19 hours ago
No Image

രാജ്യത്ത് കശ്മീരി കച്ചവടക്കാര്‍ക്ക് നേരെ ഹിന്ദുത്വരുടെ ആക്രമണം; ഷാള്‍ വില്‍പന നടത്തുന്നവര്‍ക്ക് ക്രൂര മര്‍ദ്ദനം

National
  •  20 hours ago
No Image

ചരിത്രം പറഞ്ഞ് എക്സ്പോ

Kerala
  •  20 hours ago
No Image

ടി-20യിലെ ആദ്യ 'ട്രിപ്പിൾ സെഞ്ച്വറി'; ചരിത്രം സൃഷ്ടിച്ച് ക്യാപ്റ്റൻ പൊള്ളാർഡ്

Cricket
  •  20 hours ago