HOME
DETAILS

ടി.വി-ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
backup
December 15, 2018 | 6:36 PM

%e0%b4%9f%e0%b4%bf-%e0%b4%b5%e0%b4%bf-%e0%b4%9a%e0%b4%b2%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81

 

കോഴിക്കോട്: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ആക്ടീവ് കോഴിക്കോടും എ.സി.വിയും സംയുക്തമായി ഏര്‍പ്പെടുത്തിയ 2017ലെ ടി.വി, ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍: ജഗദീഷ് (ഒരു ലക്ഷം രൂപയും ശില്‍പ്പവുമാണ് പുരസ്‌ക്കാരം), മികച്ച നടി: സുരഭി ലക്ഷ്മി (50,000 രൂപയും ശില്‍പ്പവും), മികച്ച താര ജോഡിയായി അനീഷ് രവി, അനു ജോസഫ് (20,000 രൂപയും ശില്‍പ്പവും), മികച്ച ഹാസ്യതാരം: വിനോദ് കോവൂര്‍, (25,000 രൂപയും ശില്‍പ്പവും), മികച്ച പിന്നണി ഗായകന്‍: പി.കെ സുനില്‍ കുമാര്‍ (25,000 രൂപയും ശില്‍പ്പവും), മികച്ച ഗായിക: രഞ്ജിനി ജോസ് (25,000 രൂപയും ശില്‍പ്പവും).
പുരസ്‌കാരങ്ങള്‍ 19ന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ എം.കെ രാഘവന്‍ എം.പിയുടെയും എം.കെ മുനീര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ നല്‍കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസ് വിസ നിഷേധിച്ചു; വനിതാ ഡോക്ടർ ജീവനൊടുക്കി

National
  •  a day ago
No Image

ഷാർജയിലുണ്ടായ വാഹനാപകടത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഡ്രൈവർ അറസ്റ്റിൽ

uae
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷികാഘോഷം:'സുപ്രഭാതം' ത്രൈമാസ സ്‌കീം

Kerala
  •  a day ago
No Image

ഒമാന്‍ ടെല്ലിന് പുതിയ സിഇഒ

oman
  •  a day ago
No Image

ഡൽഹി ജെൻ സി പ്രതിഷേധം; അറസ്റ്റിലായവരിൽ മലയാളികളും

National
  •  a day ago
No Image

'കൂടുതലൊന്നും പുറത്തുവന്ന സന്ദേശത്തിലില്ല,അന്വേഷണം നടക്കട്ടെ'; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a day ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  a day ago
No Image

'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സുപ്രഭാതം വെബ്‌സൈറ്റില്‍ പ്രത്യേക പേജ്

organization
  •  a day ago
No Image

ബോളിവുഡ് നടന്‍  ധര്‍മേന്ദ്ര അന്തരിച്ചു

National
  •  a day ago
No Image

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 6 മരണം, 28 പേര്‍ക്ക് പരുക്ക്

National
  •  a day ago