HOME
DETAILS

പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് വീണ്ടും നിര്‍മാണം

  
backup
August 08, 2017 | 9:35 PM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%86

നാദാപുരം: അനധികൃത നിര്‍മാണം നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയ സ്ഥലത്ത് വീണ്ടും നിര്‍മാണ പ്രവര്‍ത്തനം. പഞ്ചായത്ത് തടഞ്ഞിട്ടും നിര്‍മാണം നടത്തിയ ഭാഗം പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.
നാദാപുരം താലൂക്ക് ആശുപത്രി പരിസരത്തെ പൊതു വഴിയാണ് കെട്ടിട ഉടമകള്‍ കൈയേറിയതായി പഞ്ചായത്തില്‍ മാസങ്ങള്‍ക്കു മുന്‍പ് പരാതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി സ്ഥലത്ത് പരിശോധന നടത്തി നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ നോട്ടിസ് നല്‍കുകയായിരുന്നു.
ഇവിടെയാണ് കഴിഞ്ഞ ദിവസം ചെങ്കല്‍ ഉപയോഗിച്ച് പുതിയ മതില്‍ നിര്‍മിച്ചു മണ്ണിട്ട് നികത്തിയിരിക്കുന്നത്. ഒരു മീറ്ററോളം വീതിയില്‍ സ്ഥലത്തെ ഭൂമി മണ്ണിട്ട് നികത്തിയ നിലയിലാണിപ്പോള്‍.
പരിസരത്തെ നിരവധി ആളുകള്‍ താലൂക്ക് ആശുപത്രിയിലേക്കും മെയിന്‍ റോഡിലേക്കും എത്താനായി ഉപയോഗിക്കുന്ന വഴിയാണ് കൈയേറിയിരിക്കുന്നതെന്നാണ് ആക്ഷേപം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസിനെയും മോദിയെയും പുകഴ്ത്തിയുള്ള പോസ്റ്റ്; വിവാദമായതോടെ മലക്കം മറിഞ്ഞ് ദിഗ് വിജയ് സിങ്

National
  •  a day ago
No Image

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ഷാർജയിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം അന്തരിച്ചു; കണ്ണീരോടെ പ്രവാസലോകം

uae
  •  a day ago
No Image

ഇത് ഇവന്റ് മാനേജ്മെന്റ് ടീമല്ല; ഇവർ വിഖായയെന്ന നീലപ്പട്ടാളം

Kerala
  •  a day ago
No Image

ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായ ഉത്തര്‍ പ്രദേശ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു; ദുരൂഹതയെന്ന് ആരോപണം

Kerala
  •  2 days ago
No Image

കൊതുക് ശല്യം വര്‍ദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം

uae
  •  2 days ago
No Image

ശക്തമായ പൊടിക്കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം

uae
  •  2 days ago
No Image

ബെം​ഗളുരു ബുൾഡോസർ രാജ്; പുനരധിവാസം ഉറപ്പാക്കിയ ശേഷമേ വികസനം നടപ്പാക്കാവൂ: സമസ്ത

Kerala
  •  2 days ago
No Image

ഡോ.ഷഹനയുടെ ആത്മഹത്യ; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

കേന്ദ്രസര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്; ജനുവരി 12ലെ സമരത്തില്‍ മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Kerala
  •  2 days ago