HOME
DETAILS

പിലിക്കോട് പഞ്ചായത്തില്‍ ഇന്നു ക്വിറ്റ് പ്ലാസ്റ്റിക് പ്രഖ്യാപനം

  
backup
August 08, 2017 | 10:12 PM

%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d

ചെറുവത്തൂര്‍: പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പിലിക്കോട് പഞ്ചായത്തില്‍ ഇന്നു ക്വിറ്റ് പ്ലാസ്റ്റിക്ക് പ്രഖ്യാപനം. രാവിലെ മുതല്‍ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രത്തില്‍ ശുചീകരണം നടക്കും. വിദ്യാലയങ്ങളില്‍ അസംബ്ലി ചേര്‍ന്ന് ശുചിത്വ സന്ദേശം വായിക്കും. 

വിദ്യാലയങ്ങളിലും ഓഡിറ്റോറിയങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശമടങ്ങിയ കൊടിക്കൂറ ഉയര്‍ത്തും. വൈകുന്നേരം 3.30നു ചെറുവത്തൂര്‍ ബി.ആര്‍.സിയും പഞ്ചായത്തും ചേര്‍ന്ന് പ്ലാസ്റ്റിക് വിരുദ്ധ റാലി സംഘടിപ്പിക്കും. തുടര്‍ന്നു കാലിക്കടവില്‍ ശുചിത്വ ചിത്രരചന നടക്കും. സൈക്കിള്‍ റാലിയും സംഘടിപ്പിക്കും. പഞ്ചായത്തിലെ കടകളിലെല്ലാം പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.
ക്വിറ്റ് പ്ലാസ്റ്റിക് ദിനാചരണ ഭാഗമായി ഒരു ദിനം കൊണ്ട് ശുചിത്വ സന്ദേശ ശില്‍പം ഒരുക്കും. കാലിക്കടവില്‍ ശില്‍പി സുരേന്ദ്രന്‍ കൂക്കാനമാണു ശില്‍പം ഒരുക്കുക.
വൈകുന്നേരം ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ശില്‍പം ഉദ്ഘാടനം ചെയ്യും. ശില്‍പിയ്ക്കുള്ള ഉപഹാര സമര്‍പ്പണം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ തീര്‍ഥാടകനെ തിരയില്‍പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  9 days ago
No Image

നാളെ മുതല്‍ മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളില്‍ മഴ സാധ്യത, യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക: ഡല്‍ഹിയില്‍ പ്രതിഷേധം ആരംഭിച്ച് 'പാറ്റ'കള്‍

National
  •  9 days ago
No Image

'മുഖ്യമന്ത്രി അഹങ്കാരി, ഇനി കാല് പിടിക്കാനില്ല'; കൂടിക്കാഴ്ച്ചയ്ക്ക് അനുമതി ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുകുമാരന്‍ നായര്‍

Kerala
  •  9 days ago
No Image

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

Kerala
  •  9 days ago
No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  9 days ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  9 days ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  9 days ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  9 days ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  9 days ago