HOME
DETAILS

സ്ത്രീവിരുദ്ധ കുറിപ്പ്: ജീവനക്കാരനെ ഗൂഗിള്‍ പുറത്താക്കി

  
backup
August 09 2017 | 02:08 AM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d


സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിളില്‍ ലിംഗ സമത്വം ആവശ്യമില്ലെന്ന കുറിപ്പ് എഴുതി വിവാദത്തിലായ ഉദ്യോഗസ്ഥനെ കമ്പനി പുറത്താക്കി. ഗൂഗിളിന്റെ ആസ്ഥാനത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്ന ജെയിംസ് ഡമോറെ ആണ് പുറത്താക്കപ്പെട്ടത്.
കമ്പനിയിലെ ലൈംഗിക, സാമൂഹിക ന്യൂനപക്ഷങ്ങളുടെ ശാക്തീകരണത്തിനായി നടപ്പാക്കുന്ന പദ്ധതികളെ വിമര്‍ശിച്ചുകൊണ്ടുള്ള ഡമോറെയുടെ സ്വകാര്യ കുറിപ്പ് ഗുഗിളിനകത്തുതന്നെ വലിയ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. സംഭവം പുറത്തായതിനു പിറകെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥനെ കമ്പനി പിരിച്ചുവിട്ടത്. നേരത്തെ കമ്പനിയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ് ഉദ്യോസ്ഥനെ അധികൃതര്‍ ന്യായീകരിച്ചിരുന്നെങ്കിലും പിന്നീട് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചയുടെ കൂടി ഇടപെടലിനെ തുടര്‍ന്ന് നടപടിയെടുക്കുകയായിരുന്നു. ഐ.ടി രംഗത്ത് സ്ത്രീ സാന്നിധ്യം കുറയാനുള്ള കാരണം ജോലിസ്ഥലത്തെ പക്ഷപാതിത്വമോ വിവേചനമോ അല്ല. പകരം ആണും പെണ്ണും തമ്മിലുള്ള ശരീരിക മാനസിക പ്രത്യേകതകളാണെന്നായിരുന്നു ഡമോറെയുടെ വാദം. ഐഡിയോളജിക്കല്‍ എക്കോ ചേമ്പര്‍ എന്ന് പേരിട്ട കുറിപ്പിലാണ് ഗൂഗിളിലെ നടപടികളെ അദ്ദേഹം വിമര്‍ശിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago