HOME
DETAILS

ബി.ജെ.പി വിമത എം.എല്‍.എക്ക് കോണ്‍ഗ്രസിലേക്ക് ക്ഷണം

  
backup
August 09, 2017 | 10:34 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%a4-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


അഹമ്മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി കളിച്ച കളി തിരിച്ചു കളിച്ച് കോണ്‍ഗ്രസ്, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് വോട്ടു ചെയ്ത ബി.ജെ.പി വിമത എം.എല്‍.എ നളിന്‍ കൊട്ടാഡിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു.
എ.ഐ.സി.സി സെക്രട്ടറി ദീപക് ബാബറിയാണ് അദ്ദേഹത്തെ ക്ഷണിച്ച കാര്യം അറിയിച്ചത്. ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയിലൂടെയാണ് കൊട്ടാഡിയ നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2014ല്‍ ഈ പാര്‍ട്ടി ബി.ജെ.പിയില്‍ ലയിച്ചു.
ഗുജറാത്തില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതിനാല്‍ അഹമ്മദ് പട്ടേലിന്റെ വിജയം നിര്‍ണയാതീതമായിരുന്നു.
കൊട്ടാഡിയുടെയും ജെ.ഡി.യു എം.എല്‍.എയുടെയും വോട്ടുകള്‍ അഹമ്മദ് പട്ടേലിന് ആശ്വാസമായപ്പോള്‍ സ്വന്തം മുന്നണിക്കുള്ളില്‍ ശക്തമായ തിരിച്ചടി നേരിട്ടതിന്റെ ഞെട്ടലിലാണ് ബി.ജെ.പിയും അമിത്ഷായും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവകേരള യാത്രയിലെ മര്‍ദനക്കേസ് അട്ടിമറി ആരോപണം: എഡിജിപി എം.ആര്‍ അജിത് കുമാറിന് കൂടുതല്‍ സമയം നല്‍കില്ല; ഡിജിപിയുടെ റിപോര്‍ട്ട് ഇന്ന് തന്നെ നല്‍കിയേക്കും

Kerala
  •  a day ago
No Image

ചേര്‍ത്തുപിടിച്ച് അമേരിക്കന്‍ മലയാളികള്‍; ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അമേരിക്കയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു

latest
  •  a day ago
No Image

അത് വെറും വാക്കല്ല; സ്‌പെയിനിന്റെ കിരീടനേട്ടത്തില്‍ നാട്ടുകാര്‍ക്ക് ഷജീറിന്റെ വക മന്തി

Kerala
  •  a day ago
No Image

പൊലിസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സ്ഥലംമാറ്റം; ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ കേസും

Kerala
  •  a day ago
No Image

സാധാരണ വേഷത്തില്‍ ലാത്തിയുമായെത്തിയവര്‍ ആര് ?

latest
  •  a day ago
No Image

പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; പ്രൈവറ്റ് ബസുകള്‍ പ്രതിസന്ധിയില്‍, പെരുമ്പാവൂരില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു

Kerala
  •  a day ago
No Image

യുഎഇയില്‍ ഇന്നും കനത്ത ചൂട് തന്നെ; ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രി വരെ താപനില; പൊടിക്കാറ്റ് മുന്നറിയിപ്പ്

uae
  •  a day ago
No Image

സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ പോക്‌സോ കേസ്: സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

ഖത്തറില്‍നിന്ന് അമേരിക്കയിലേക്ക്; ലോകകപ്പ് മാറിയ വഴികള്‍

latest
  •  a day ago
No Image

ബുള്‍ഡോസര്‍ രാജ്: സുപ്രിംകോടതി നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെടുന്നതായി അലഹബാദ് ഹൈക്കോടതി

latest
  •  a day ago