HOME
DETAILS

ഫോട്ടോഫിനിഷില്‍ ജലരാജന്‍ ഗബ്രിയേല്‍

  
backup
August 12, 2017 | 2:00 PM

nehru-trophy-vallam-kali-gabriel-king

ആലപ്പുഴ: പുന്നമടക്കായലില്‍ അരങ്ങേറിയ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാക്കന്മാരായി. ഇത് ആദ്യമായാണ് ഗബ്രിയേല്‍ നെഹ്‌റു ട്രോഫിയില്‍ മുത്തമിടുന്നത്. നീറ്റിലിറക്കിയ വര്‍ഷം തന്നെ കിരീടം നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഗബ്രിയേല്‍.

വാശിയേറിയ മത്സരത്തില്‍ ഫോട്ടോഫിനിഷിലൂടെയാണ് വിജയിയെ നിശ്ചയിച്ചത്. പായിപ്പാട് ചുണ്ടനെയും കാരിച്ചാലിനെയും മഹാദേവികാടിനെയും പിന്നിലാക്കിയാണ് ഗബ്രിയേല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മത്സരത്തില്‍ എറണാകുളത്തെ തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ് ആണ് ഗബ്രിയേല്‍ തുഴഞ്ഞത്. മഹാദേവികാട് രണ്ടും പായിപ്പാട് മൂന്നും കാരിച്ചാല്‍ നാലാം സ്ഥാനത്തെത്തി. 4.17.42 മിനുറ്റില്‍ ഗബ്രിയേല്‍ ഫിനിഷ് ചെയ്‌തെങ്കില്‍ രണ്ടാം സ്ഥാനത്തെത്തിയ മഹാദേവികാട് 4.17.72 മിനുറ്റിലാണ് ഫിനിഷ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  a day ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  a day ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  a day ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  a day ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  a day ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  a day ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  a day ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  a day ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  a day ago