HOME
DETAILS

സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പ്: ഇടുക്കി ജേതാക്കള്‍

  
backup
August 15 2017 | 04:08 AM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%ae%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%88%e0%b4%95%e0%b5%8d%e0%b4%b2%e0%b4%bf%e0%b4%99

 

കട്ടപ്പന: 14-ാമത് സംസ്ഥാന മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പില്‍ 27 പോയിന്റോടെ ഇടുക്കി ജില്ല ഓവറോള്‍ കരസ്ഥമാക്കി. റണ്ണറപ്പായ തിരുവനന്തപുരം ജില്ലയക്ക് 24 പോയിന്റുണ്ട്.
ചേറ്റുകുഴിയിലെ ഓഫ് റോഡുകളില്‍ നടത്തിയ ചാംപ്യന്‍ഷിപ്പ് മന്ത്രി എം .എം. മണിയാണ് ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം ഇ. എസ് .ബിജിമോള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി റെജി, മെമ്പര്‍മാരായ രാജി സന്തോഷ് കുമാര്‍, സുരേഷ് മാനങ്കേരില്‍, കെ ജി ജോണ്‍, സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുധീഷ് കൂമാര്‍ , ഫാ. ആര്‍ പി ബാബു, ഔസേപ്പച്ചന്‍ ചേറ്റുകുഴി, കെ പി രഘുനാഥ് എന്നിവര്‍ വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു. കേരളാ സൈക്ലിങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ രവീന്ദ്രന്‍ സ്വാഗതവും ജില്ലാ സൈക്ലിങ് അസോസിയഷന്‍ സെക്രട്ടറി എ പി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
മത്സര വിജയികള്‍ (ഒന്നും രണ്ടും സ്ഥാനങ്ങള്‍ ക്രമത്തില്‍)
14 വയസില്‍ താഴെ ആണ്‍കുട്ടികള്‍: ഷിന്റോ ഷാജി, പ്രണയ് എസ് നായര്‍ (ഇടുക്കി). 14 വയസില്‍ താഴെ പെണ്‍കുട്ടികള്‍ : അക്‌സ ആന്‍ തോമസ്, ഐശ്വര്യ സിബി (ഇടുക്കി). 16 വയസില്‍ താഴെ ആണ്‍കുട്ടികള്‍: ഫ്രാങ്ക് നെല്‍സണ്‍, വി ആര്‍ ആദര്‍ശ് (തിരുവനന്തപുരം). 16 വയസില്‍ താഴെ പെണ്‍കുട്ടികള്‍: എ പി സായിശ്രീ (കോഴിക്കോട്), ആര്യ വിനോദ് (കോട്ടയം). 18 വയസില്‍ താഴെ ആണ്‍കുട്ടികള്‍: എ അനന്തു, ആഷിഫ് എന്‍ (തിരുവനന്തപുരം). 18 വയസില്‍ താഴെ പെണ്‍കുട്ടികള്‍: ബ്രി കെ പ്രീതി, ആതിര സന്തോഷ് (ഇടുക്കി). സീനിയര്‍ ആണ്‍കുട്ടികള്‍: വിഷ്ണു മനോജ് (ഇടുക്കി), സുബിന്‍ ബാബു (തിരുവനന്തപുരം). സീനിയര്‍ പെണ്‍കുട്ടികള്‍ : ലിഡിയ മോള്‍ എം സണ്ണി (കോട്ടയം), ഗീതു രാജ് (തിരുവനന്തപുരം).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  2 days ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  2 days ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  2 days ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  2 days ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  2 days ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  2 days ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  2 days ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  2 days ago