HOME
DETAILS
MAL
സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് സംഗമവും ദുആ മജ്‌ലിസ്സും വെള്ളിയാഴ്ച
backup
August 18 2017 | 02:08 AM
മനാമ: ബഹ്‌റൈനില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്നവര്‍ക്കായി സമസ്ത ബഹ്‌റൈന്‍ ഘടകം സംഘടിപ്പിക്കുന്ന യാത്രയയപ്പ് സംഗമവും ദുആ മജ്‌ലിസ്സും വെള്ളിയാഴ്ച (18/08/2017) രാത്രി 9 മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയ്യത്തില്‍ നടക്കും. സമസ്ത ബഹ്‌റൈന്‍ നേതാക്കള്‍, പണ്ഡിതന്മാര്‍ വിവിധ സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."