HOME
DETAILS
MAL
ഇ.പി.എഫ്.ഒ പണരഹിതമാകുന്നു
backup
August 24 2017 | 23:08 PM
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പൂര്‍ണമായും പണരഹിത ഇടപാടുകളിലേക്ക് മാറുന്നു.
അടുത്ത വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇ.പി.എഫ്.ഒ പണരഹിതമാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ഇ.പി.എഫ്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവയെല്ലാം ണണരഹിത ഇടപാടുകളിലേക്ക് മാറാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."