HOME
DETAILS
MAL
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് നാളെ
backup
August 30 2017 | 08:08 AM
തിരുവനന്തപുരം: കേരള വനിതാ കമ്മിഷന്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് നാളെ രാവിലെ 10ന് തൈക്കാട് റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും. ചെയര്‍പെഴ്‌സണ്‍ എം.സി. ജോസഫൈന്‍ അദാലത്തിന് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."