HOME
DETAILS
MAL
ഭിന്നശേഷിയുള്ള മകളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
backup
September 03 2017 | 11:09 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭിന്നശേഷിയുള്ള മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാരായമുട്ടം സ്വദേശിയായ ബിജുവാണ് പത്തുവയസ്സുകാരിയായ മകളെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."