HOME
DETAILS
MAL
പിണറായി സര്‍ക്കാരിന്റേത് മേനിപറച്ചില്‍: സതീശന് പാച്ചേനി
backup
August 12 2016 | 00:08 AM
പയ്യന്നൂര്‍: ജനോപകാരപ്രദമെന്ന് തോന്നുന്ന കാര്യങ്ങള്‍ മേനിനടിച്ച് പുറത്ത് പറയുകയും രഹസ്യമായി ജനവിരുദ്ധ സമീപനം നടപ്പിലാക്കുകയുമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെ.പി.സി.സി സെക്രട്ടറി സതീശന് പാച്ചേനി. പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ രജിസ്ട്രാര്‍ ഓഫിസ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേനിപറച്ചില്‍ മാത്രമാണ് സര്‍ക്കാരിന്റെ പ്രധാന പരിപാടിയെന്നും പാച്ചേനി പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ ഗോപിനാഥ് അധ്യക്ഷനായി. എം നാരായണന്‍കുട്ടി, വി.എന്‍ എരിപുരം, എ.പിനാരായണന്‍, കെ ജയരാജ്, പി ലളിത, കെ ബ്രിജേഷ് കുമാര്‍, കെ.കെ ഫല്ഗുനന് സംസാരിച്ചു.തളിപ്പറമ്പില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഡ്വ.സോണി സെബാസ്റ്റിയന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പി.എം പ്രേംകുമാര്‍ അധ്യക്ഷനായി,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."