HOME
DETAILS

ബാലകൃഷ്ണന്റെ ദുരൂഹ മരണം: അന്വേഷണ സംഘം ശാന്തിതീരത്തെത്തി

  
backup
September 19, 2017 | 6:24 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-4


പയ്യന്നൂര്‍: റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ മരണത്തില്‍ മൃതദേഹം സംസ്‌കരിച്ച ഷൊര്‍ണൂരിലെ ശാന്തിതീരത്ത് എത്തി അന്വേഷണ സംഘം രേഖകള്‍ ശേഖരിച്ചു. കൊടുങ്ങല്ലൂരിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ അവശനായ ബാലകൃഷ്ണനെ കൊണ്ടുവരുമ്പോള്‍ മരണപ്പെടുകയും തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം ഷൊര്‍ണൂരിലെ ശാന്തിതീരത്ത് എത്തിച്ച് സംസ്‌കരിക്കുകയുമായിരുന്നു. ശാന്തിതീരത്തെ രജിസ്റ്ററില്‍ ബാലകൃഷ്ണന്റെ ഭാര്യയുടെ പേരിന്റെ സ്ഥാനം എഴുതിച്ചേര്‍ത്തിരുന്നില്ല. പി. കൃഷ്ണകുമാര്‍ തന്റെ ഇളയമ്മയുടെ മകനാണ് ബാലകൃഷണന്‍ എന്ന് പറയുകയും ബന്ധുക്കളായി താന്‍ മത്രമാണ് ഉള്ളതെന്നും പറഞ്ഞാണ് ശാന്തിതീരത്ത് സംസ്‌കരിക്കാനുള്ള ഉടമ്പടി പത്രികയ്ക്ക് ഒപ്പിട്ടുനല്‍കിയത് എന്നും അന്വേഷണ സംഘം കണ്ടെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  4 days ago