HOME
DETAILS

റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലം ഒഴിവാക്കണം;സഊദി അറേബ്യ

  
March 14, 2024 | 2:11 PM

The habit of wasting food in Ramadan should be avoided; Saudi Arabia

റിയാദ്:റമദാനിൽ ഭക്ഷണം പാഴാക്കുന്ന ശീലങ്ങൾ ഒഴിവാക്കാൻ സഊദി അധികൃതർ ആഹ്വാനം ചെയ്തു. 2024 മാർച്ച് 13-നാണ് സഊദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

നോമ്പ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷണം വിവേകത്തോടെ ഉപയോഗിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തു. മാംസം ഉൾപ്പടെ വലിയ തോതിൽ ഭക്ഷണം പാഴാകുന്നതിന്റെ അളവ് കുറയ്ക്കുന്നതിന് ആവശ്യമായ സഹകരണം പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

റമദാനിൽ രാജ്യത്തെ ചപ്പുചവറുകൾ ഉപേക്ഷിക്കുന്ന ഇടങ്ങളിൽ വലിയ തോതിൽ മാംസം ഉപേക്ഷിക്കപ്പെടുന്നത് പതിവാണെന്നും, കാർഷിക മേഖലയിൽ ഈ മാലിന്യം വലിയ രീതിയിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Cricket
  •  a month ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  a month ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  a month ago
No Image

പ്രതികളെ രക്ഷിക്കാന്‍ ആര്‍ക്കൊക്കെയോ 'പൊതുതാല്‍പര്യം'; ജഡ്ജിക്ക് താക്കീത് ലഭിച്ച കേസ്; മനാഫ് വധക്കേസില്‍ 'നീതി'യെത്തുന്നു... പതിറ്റാണ്ടുകള്‍ പിന്നിട്ട്...

Kerala
  •  a month ago
No Image

ഒതായി മനാഫ് വധക്കേസ്: പ്രതി മാലങ്ങാടന്‍ ഷെഫീഖിന് ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

ഒരുമിച്ചുള്ള പ്രഭാതഭക്ഷണം, പിന്നാലെ ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനം; അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഡികെയും സിദ്ധരാമയ്യയും 

National
  •  a month ago
No Image

ചരിത്രത്തിൽ നാലാമനാവാൻ ഹിറ്റ്മാൻ; ഐതിഹാസിക നേട്ടം കയ്യകലെ

Cricket
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: മൂന്നാം പ്രതി മണികണ്ഠന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  a month ago
No Image

എറണാകുളത്ത് സി.പി.എം പുറത്താക്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് നേരെ ആക്രമണം; കുത്തിപരുക്കേല്‍പ്പിച്ചു

Kerala
  •  a month ago
No Image

എസി ഇന്‍സ്റ്റലേഷന്‍ നടക്കുന്നതിനിടെ തീ പടര്‍ന്നു; ആശുപത്രി പ്രവര്‍ത്തനം പുനരാരംഭിച്ചു, തീ നിയന്ത്രണവിധേയം

Kerala
  •  a month ago