HOME
DETAILS

മോദി ഭരണത്തിന്റെ പടിയിറക്കത്തിന് തുടക്കമായി: യെച്ചൂരി

  
backup
September 24 2017 | 22:09 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1


കൊച്ചി: രാജ്യത്ത് മോദി ഭരണത്തിന്റെ പടിയിറക്കത്തിന് തുടക്കമായെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തെ യുവജനങ്ങളിലും വിദ്യാര്‍ഥികളിലും മോദി ഭരണത്തിന് എതിരായ വികാരം ശക്തിപ്പെടുകയാണ്. ജെ.എന്‍.യുവും ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയും അടക്കമുള്ള കാംപസുകളില്‍ ഇടതുപക്ഷ വിദ്യാര്‍ഥി യൂനിയനുകള്‍ വിജയിച്ചത് ഇതിന് തെളിവാണ്. ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ്-ഇടതു പാര്‍ട്ടികളുടെ സമ്മേളനത്തിന് സമാപനംകുറിച്ച് മറൈന്‍ഡ്രൈവില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ഇരട്ടിയായി. കശ്മിര്‍ താഴ്‌വര മൂന്നു വര്‍ഷമായി എരിയുകയാണ്. കശ്മിരിനെ തിളപ്പിച്ചുനിര്‍ത്തേണ്ടത് മോദി സര്‍ക്കാരിന്റെ ആവശ്യമാണെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യയിലെ ഫാസിസത്തെ ചെറുക്കാന്‍ ചെങ്കൊടി പ്രസ്ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂവെന്ന് അധ്യക്ഷത വഹിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണ അപകടം; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതര പരിക്ക്

Kerala
  •  15 days ago
No Image

ലേബർ റൂമിലെ വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപ്പന: ഒരാൾ കൂടി പിടിയിൽ

National
  •  15 days ago
No Image

ആലത്തൂരിൽ 14 കാരനുമായി നാടുവിട്ട വീട്ടമ്മക്കെതിരെ പോക്സോ കേസ്; റിമാൻഡിൽ

Kerala
  •  15 days ago
No Image

കറന്റ് അഫയേഴ്സ്-26-02-2025

PSC/UPSC
  •  15 days ago
No Image

പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ച് ഷെയ്ഖ് ഹംദാന്‍; ഇത്തിഹാദ്-സാറ്റ് മാര്‍ച്ചില്‍ വിക്ഷേപിക്കും

uae
  •  15 days ago
No Image

എറണാകുളത്ത് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചു

Kerala
  •  15 days ago
No Image

എമിറേറ്റ്‌സ് ഐഡിയുമായും വിസയുമായും ബന്ധപ്പെട്ട് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട യുഎഇയിലെ 7 തരം പിഴകള്‍

uae
  •  15 days ago
No Image

പൂനെയിൽ പുലർച്ചെ ബസ് കാത്തുനിന്ന യുവതിയെ പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

National
  •  15 days ago
No Image

ട്രംപിന്റെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന്; മസ്കിനെതിരെ 'ഡോജ്' ഉദ്യോഗസ്ഥരുടെ കൂട്ടരാജി

International
  •  15 days ago
No Image

യുഎഇയിലെ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി കവിഞ്ഞോ? എങ്കില്‍ കടക്കെണി ഒഴിവാക്കാന്‍ ഇപ്പോള്‍ തന്നെ ചെയ്യേണ്ട കാര്യമിതാണ്

uae
  •  15 days ago