HOME
DETAILS

പതിവുപോലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി; ഇത്തവണ കശ്മീരില്‍

  
backup
October 19, 2017 | 6:30 AM

national19-10-17-modi-diwali-with-soldiers

ശ്രീനഗര്‍: പതിവു പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പം തന്നെ. ഇത്തവണ ജമ്മു കശ്മീരിലെ ഗുരെസിലാണ് മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയത്. ശ്രീനഗറില്‍ നിന്നും 123 കിലോമീറ്റര്‍ അകലെയുള്ള പ്രകൃതി സുന്ദരമായ പ്രദേശമാണ് ഗുരെസ്.

പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ലാണ് മോദി ദീപാവലി ആഘോഷിക്കാന്‍ ആദ്യമായി ജമ്മു കശ്മീരിലെത്തുന്നത്. സിയാച്ചിനിലെ സൈനിക പോസ്റ്റുകളിലായിരുന്നു അന്നത്തെ ദീപാവലി ആഘോഷം. ഒരുദിവസം അവിടെ തങ്ങിയ മോദി 570 കോടിയുടെ പ്രത്യേക പാക്കേജ് ജമ്മു കശ്മീരിനുവേണ്ടി പ്രഖ്യാപിച്ചാണ് മടങ്ങിയത്.

2015 ല്‍ പഞ്ചാബിലെ ഇന്ത്യാ പാക് അതിര്‍ത്തിയിലായിരുന്നു ആഘോഷം. 2016 ല്‍ ഹിമാചല്‍ അതിര്‍ത്തിയിലെത്തി.  അവിടെ ചങ്കോ എന്ന അതിര്‍ത്തി ഗ്രാമത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മോദി ഗ്രാമീണര്‍ക്കൊപ്പവും ദീപാവലി സന്തോഷം പങ്കിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  a day ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  a day ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  a day ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago