HOME
DETAILS
MAL
റോഹിംഗ്യ; മുസ്ലിം ലീഗ് ശേഖരിച്ചത് 13,36,205 രൂപ
backup
October 30, 2017 | 6:42 PM
കാസര്‍കോട്: റോഹിഗ്യന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം മുസ്ലിം ലീഗ് ജില്ലയില്‍നിന്നു സ്വരൂപിച്ചത് 13,36,205 രൂപ. പള്ളികളും, കവലകളും കേന്ദ്രീകരിച്ച് ഒക്ടോബര്‍ 20ന് നടത്തിയ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്കിയവര്ക്കും, സഹായിച്ചവര്‍ക്കും ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ധീന് എന്നിവര്‍ നന്ദി അറിയിച്ചു. മണ്ഡലം തലത്തില്‍ നിന്നു സ്വരൂപിച്ച തുകയുടെ വിവരങ്ങള്‍, മഞ്ചേശ്വരം (2,24,300 ) കാസര്‍ക്കോട് (2,86,645 ) ഉദുമ (2,35,030 ) കാഞ്ഞങ്ങാട് (2,66,110) തൃക്കരിപ്പൂര്‍ (3,24,120).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ദുബൈയില്‍ ഇനി കുട്ടികള്‍ സ്കൂളിലേക്ക് എസ്.യു.വികളില്‍ പറക്കും; പൂളിംഗ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങി
uae
• an hour agoശബരിമല സ്വര്‍ണക്കൊള്ള കേസ്: നിര്‍ണായക ഇടക്കാല റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് എസ്.ഐ.ടി
Kerala
• 2 hours ago'വിചാരണ നീളുമ്പോള്‍ ജാമ്യം അനുവദിക്കണം, അതാണ് നിയമം, അതാണ് നീതി' ഉമര്‍ഖാലിദ് കേസില്‍ രൂക്ഷ പ്രതികരണവുമായി സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്
National
• 2 hours agoവാക്കുകള്‍ വളച്ചൊടിച്ചു; മതേതരത്വം പറഞ്ഞ ആരെങ്കിലും ജയിച്ചോ? : വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്
Kerala
• 3 hours agoഖാംനഈക്കെതിരെ നടത്തുന്ന ഏതൊരാക്രമണവും യുദ്ധപ്രഖ്യാപനം; യു.എസിന് മുന്നറിയിപ്പുമായി ഇറാന്
International
• 4 hours agoമന്ത്രി സജി ചെറിയാന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പരാതി നല്കി അനൂപ് വി.ആര്
Kerala
• 4 hours agoസോഷ്യല്‍ മീഡിയയില്‍ 'മെറ്റ'യുടെ വന്‍ ശുദ്ധീകരണം: അഞ്ചര ലക്ഷം അക്കൗണ്ടുകള്‍ നീക്കം ചെയ്തു
International
• 4 hours agoകരൂര്‍ ദുരന്തം; രണ്ടാം ഘട്ട മൊഴി രേഖപ്പെടുത്തലിനായി വിജയ് ഡല്‍ഹിയിലേക്ക്
National
• 4 hours agoസ്പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 21 മരണം, നിരവധി പേര്‍ക്ക് പരുക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു
International
• 5 hours agoശബരിമല സ്വർണക്കൊള്ള: വി.എസ്.എസ്.സി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
Kerala
• 5 hours ago2026ല്‍ സ്ഥിരീകരിച്ച കേസുകള്‍ പത്തിലേറെ, മരണം നാല്; സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് വെല്ലുവിളിയായി അമീബിക് മസ്തിഷ്കജ്വരം
Kerala
• 5 hours agoവാട്ടർ അതോറിറ്റിയിൽ റാങ്ക് ലിസ്റ്റ് മറികടന്ന് പുതിയ വിജ്ഞാപനം പുറത്തിറക്കി പി.എസ്.സി
Kerala
• 5 hours agoവിറക് കൂട്ടത്തിനടിയില്‍ ഒളിച്ചിരുന്ന 11 അടി നീളമുള്ള പെരുമ്പാമ്പിനെ വനം വകുപ്പ് പിടികൂടി
Kerala
• 5 hours agoയുഎഇയില്‍ നാളെ ശഅ്ബാന്‍ ഒന്ന്; ഇനി റമദാന് മാസത്തിനായുള്ള കാത്തിരിപ്പ്
uae
• 5 hours agoകെ.പി.സി.സി മഹാപഞ്ചായത്ത് ഇന്ന്; രാഹുൽ ഗാന്ധി പങ്കെടുക്കും
Kerala
• 6 hours agoഅരും കൊല; ഒറ്റപ്പാലത്ത് അർധരാത്രി ദമ്പതികളെ വെട്ടിക്കൊന്നു; ബന്ധുവായ യുവാവ് പിടിയിൽ
Kerala
• 6 hours agoസഊദി രാജകുമാരന് ബന്ദര്‍ ബിന്‍ അബ്ദുല്ല അന്തരിച്ചു
Saudi-arabia
• 6 hours agoപറിച്ചെറിയപ്പെടുന്ന കുരുന്നുകൾ; കുട്ടിക്കൾക്കെതിരെയായ കുറ്റകൃത്യങ്ങളിൽ ഓരോ വർഷവും വർധന
Kerala
• 6 hours agoപോക്സോ, നാർക്കോട്ടിക് കേസുകൾ; ശാസ്ത്രീയ പരിശോധനയ്ക്ക് കാത്തിരിപ്പ് 'തുടരും'
31 തസ്തികകൾ കൂടുതലായി വേണമെന്ന ഡി.ജി.പിയുടെ ആവശ്യത്തിൽ അനുമതി 12 എണ്ണത്തിന് മാത്രം