HOME
DETAILS

ഇരട്ട ശതകത്തില്‍ റെക്കോര്‍ഡിട്ട് പൂജാര

  
backup
November 03 2017 | 02:11 AM

%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%b6%e0%b4%a4%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b0


രാജ്‌കോട്ട്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട ശതകം നേടുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുംതൂണായ ചേതേശ്വര്‍ പൂജരയ്ക്ക് സ്വന്തം. ജാര്‍ഖണ്ഡിനെതിരായ രഞ്ജി പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി (205) നേടിയാണ് താരം റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.
സൗരാഷ്ട്രയുടെ ക്യാപ്റ്റന്‍ കൂടിയായ പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 12ാം ഡബിള്‍ സെഞ്ച്വറിയാണ് രാജ്‌കോട്ടില്‍ നടക്കുന്ന പോരാട്ടത്തില്‍ സ്വന്തമാക്കിയത്.
11 സെഞ്ച്വറികള്‍ നേടിയ വിജയ് മര്‍ച്ചന്റിന്റെ പേരിലുള്ള റെക്കോര്‍ഡാണ് പൂജാരയ്ക്ക് മുന്നില്‍ വഴി മാറിയത്. ക്യാപ്റ്റന്റെ കരുത്തുറ്റ ഇന്നിങ്‌സിന്റെ ബലത്തില്‍ സൗരാഷ്ട്ര ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 553 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍, വിജയ് ഹസാരെ എന്നിവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ പത്ത് ഇരട്ട സെഞ്ച്വറികളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിൽ വീണ്ടും മഴ: 3 ജില്ലകൾക്ക് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ സിക്സർ മഴ; ചരിത്രത്തിൽ മൂന്നാമനായി അഫ്ഗാൻ സിംഹം

Cricket
  •  3 days ago
No Image

ആർടിഎ നോൾ കാർഡ് റീചാർജ് ചെയ്യാനുള്ള എളുപ്പവഴികൾ

uae
  •  3 days ago
No Image

ആ ഇന്ത്യൻ താരം റൊണാൾഡോയെയും മെസിയെയും പോലെയാണ്: മുൻ പാക് താരം

Cricket
  •  3 days ago
No Image

തോമസ് കെ തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Kerala
  •  3 days ago
No Image

മാർച്ചിലെ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തർ; പ്രീമിയം പെട്രോൾ നിരക്കിൽ വർധന

qatar
  •  3 days ago
No Image

ഇനി പൊലിസിനെ വിളിക്കേണ്ടത് 100 ല്‍ അല്ല; എല്ലാ അടിയന്തര സേവനങ്ങളും ഇനി ഒറ്റ നമ്പര്‍

Kerala
  •  3 days ago
No Image

റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതി നിര്‍ത്തലാക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 days ago
No Image

അത്യാധുനിക സൗകര്യങ്ങളോടെ നിർമാണം;  3,900 ചതുരശ്ര മീറ്റർ വിസ്തീർണം, അബൂദബിയിൽ പുതിയ ഫെറി ടെർമിനൽ ആരംഭിച്ചു

uae
  •  3 days ago
No Image

'എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടം';  ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാവിനെതിരെ സി.ഐ.ടി.യു നേതാവ്

Kerala
  •  3 days ago