HOME
DETAILS

മേപ്പയ്യൂരില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്; ആറു പേരുടെ നില ഗുരുതരം

  
backup
November 03, 2017 | 8:27 AM

meppayyur-bus-accident-20-injured-kerala

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്. കെ.എസ്.ആര്‍.ടി.സി ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. മേപ്പയ്യൂര്‍ ഹൈസ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബസ്സിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട സ്വകാര്യബസ് ഇതു വരെ ഉയര്‍ത്തിയിട്ടില്ല. പൊലിസും നാട്ടുകാരും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ഓൾറൗണ്ടറുടെ മണ്ടൻ പിഴവ്, ഒന്നല്ല രണ്ടു വട്ടം; തോൽവിക്ക് കാരണമായ അപൂർവ്വമായ 10 റൺസ് ശിക്ഷ!

Cricket
  •  2 days ago
No Image

‘കൂടെവന്നില്ലെങ്കിൽ കൊല്ലും’; മക്കളുടെ മുന്നിൽവെച്ച് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

crime
  •  2 days ago
No Image

ആം ആദ്മി സർക്കാരിന്റെ പദ്ധതികൾ മറ്റ് സംസ്ഥാനങ്ങൾക്ക് പ്രചോദനമായി; കേരള സർക്കാരിന്റെ പ്രിയദർശിനി പദ്ധതിയെ അഭിനന്ദിച്ച് അരവിന്ദ് കെജ്‌രിവാൾ

Kerala
  •  2 days ago
No Image

കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകം; ദേശീയതലത്തില്‍ സംയുക്ത ഇടപെടല്‍ വേണമെന്ന് ഖത്തര്‍ ശൂറ കൗണ്‍സില്‍

qatar
  •  2 days ago
No Image

ശക്തമായ കാറ്റ്; കോഴിക്കോട് ഉള്ള്യേരിയില്‍ മരംപൊട്ടിവീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

Kerala
  •  2 days ago
No Image

നാടകീയതക്കൊടുവിൽ ഇന്ത്യക്ക് സൂപ്പർ ഓവർ തോൽവി; കളം വിടുംമുമ്പ് ലങ്കൻ താരങ്ങളുമായി കൊമ്പു കോർത്ത് വൈഭവ് സൂര്യവംശി

Cricket
  •  2 days ago
No Image

'യുഎഇയിൽ, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്'; വീടിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികൾക്ക് രക്ഷകരായി ഷാർജ സിവിൽ ഡിഫൻസ്

uae
  •  2 days ago
No Image

കുതിരവട്ടം ആശുപത്രിയിൽനിന്ന് കാണാതായ യുവതിയെ പൊലീസ് തിരയുന്നു 

Kerala
  •  2 days ago
No Image

ഒരേ ലക്ഷ്യത്തിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്

Football
  •  2 days ago
No Image

ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് 13 ദിർഹം; ദുബൈയിൽ സ്വർണ്ണവില വീണ്ടും 520 ദിർഹത്തിന് മുകളിലേക്ക്

uae
  •  2 days ago