HOME
DETAILS

കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിലൂടെ കര്‍ഷകരുടെ ക്രയശേഷി വര്‍ധിപ്പിക്കണം: സത്യന്‍ മൊകേരി

  
backup
August 13, 2016 | 9:49 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b5%81%e0%b4%a6


വൈക്കം: കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിലൂടെ കര്‍ഷരുടെ ക്രയശേഷി വര്‍ധിപ്പിക്കണമെന്ന് കിസാന്‍സഭ ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി. തൊണ്ണൂറുകള്‍ക്കു ശേഷം ഭാരതത്തില്‍ വന്‍കിട കോര്‍പറേറ്റുകളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള നയങ്ങളാണ് നടപ്പിലാക്കുന്നത്.
മോദി സര്‍ക്കാര്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും വേണ്ടി കൃഷിക്കാരെ കൃഷിഭൂമിയില്‍ നിന്നും ആട്ടിയകറ്റുകയാണെന്നും സത്യന്‍ പറഞ്ഞു.
ഇറക്കുമതിയിലൂടെ ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷിതത്വം ഉറപ്പാക്കാനാവില്ല. ഭക്ഷ്യവിളകള്‍ ഇവിടെ തന്നെ ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭയുടെ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സത്യന്‍ മൊകേരി. സീതാറാം ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന സമ്മേളനത്തില്‍ കെ.എസ് മാധവന്‍ പതാക ഉയര്‍ത്തി. അഡ്വ. പി.കെ ചിത്രഭാനു അധ്യക്ഷനായി. ആര്‍ സുശീലന്‍, പി സുഗതന്‍, വി.കെ സന്തോഷ്, കെ.ഡി വിശ്വനാഥന്‍, ജോണ്‍ വി ജോസഫ്, ലീനമ്മ ഉദയകുമാര്‍, കെ.എസ് രത്‌നാകരന്‍, പി പ്രദീപ്, തപസ്യ പുരുഷോത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈബയോ ജൈവകൃഷി സമിതിയുടെ പച്ചക്കറി സ്റ്റാളും ഉണ്ടായിരുന്നു. വൈക്കം ഭാസിയും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  3 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം അൽ അഹ്‌സയിലെ പച്ചക്കറിവിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago