HOME
DETAILS

മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സന്ദര്‍ശിച്ചു

  
backup
November 16, 2017 | 4:39 AM

%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d-6


എടവണ്ണ: കുണ്ടുതോടില്‍ ജനവാസ കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന ക്രഷര്‍ യൂനിറ്റും പരിസരങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ സന്ദര്‍ശിച്ചു. പുതുതായി ആരംഭിക്കുന്ന ക്രഷര്‍ യൂനിറ്റിനെതിരേ വന്‍തോതില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ആരോപിച്ച് സമീപത്തെ ഹരിജന്‍ കോളനി നിവാസികളടക്കമുള്ള നാട്ടുകാര്‍ സമര രംഗത്തുവന്നിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ ഇടപെടല്‍ മൂലം എടവണ്ണ പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ ക്രഷര്‍ യൂനിറ്റിന് നല്‍കിയ കെട്ടിടാനുമതി റദ്ദാക്കുകയും തുടര്‍ന്ന് കലക്ടര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ തിരുവനന്തപുരത്തെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് മെമ്പര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് റീജിയനല്‍ ഓഫിസിലെ അസി.എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സൗമ്യ, ജില്ലാ ഓഫിസിലെ റീമന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ കുണ്ടുതോടിലെ ക്രഷര്‍ യൂനിറ്റിലും പരിസരത്തെ കോളനിയിലും പരിശോധന നടത്തിയത്.
പഞ്ചായത്തംഗം തേലക്കാട്ട് സാക്കിര്‍, സി.പി.എം എടവണ്ണ ലോക്കല്‍ സെക്രട്ടറി എം. ജാഫര്‍, ബ്രാഞ്ച് സെക്രട്ടറി രഞ്ജിത്ത്, പി.കെ മുഹമ്മദലി തുടങ്ങിയ അന്‍പതോളം പേര്‍ സംഘത്തെ അനുഗമിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  9 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  9 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  9 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  9 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  9 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് പ്രതിസന്ധി: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ

uae
  •  9 days ago
No Image

'ഏതുവിധേനയും ജീവനോടെയിരിക്കും, വിജയിച്ചില്ലെങ്കില്‍ പ്രേതമായി തിരിച്ചുവരും': സോനം വാങ്ചുക്

National
  •  9 days ago