HOME
DETAILS

ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ വാദി അഫുൽ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തു

  
backup
January 21, 2024 | 1:46 PM

wadi-afful-bridge-in-dhofar-governorate-oman-has-been-opened-for-traffi

രാഖ്യുത്:ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ രാഖ്യുത് വിലായത്തിലുള്ള വാദി അഫുൽ പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്ന് കൊടുത്തു. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 2024 ജനുവരി 20-നാണ് ഇക്കാര്യം അറിയിച്ചത്.

 

 

 

ഏതാണ്ട് 3.2 മില്യൺ റിയാൽ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 300 മീറ്റർ നീളമുള്ള, തറനിരപ്പിൽ നിന്ന് 19 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോൺക്രീറ്റ് പാലം പണിതീർത്തിട്ടുണ്ട്.

 

 

 

അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയിൽ നാശനഷ്ടം സംഭവിച്ച വാദി അഫുൽ മേഖലയിലെ നിലവിലുള്ള റോഡിനെ ബന്ധിപ്പിക്കുന്നതിൽ ഈ പാലം പ്രധാന പങ്ക് വഹിക്കുന്നു.

Content Highlights:Wadi Afful Bridge in Dhofar Governorate, Oman has been opened for traffic

Community-verified icon


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാക്കേറ്റം; തിരുവനന്തപുരത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു

Kerala
  •  6 days ago
No Image

മനുഷ്യക്കടത്ത് തടയാനുള്ള നടപടികൾ ശക്തമാക്കി ഒമാൻ

oman
  •  6 days ago
No Image

കായംകുളത്ത് വൻ ലഹരിവേട്ട: യുവതിയടക്കം മൂന്നുപേർ എംഡിഎംഎയുമായി പിടിയിൽ

crime
  •  6 days ago
No Image

വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങളുണ്ട്; എം.എ ബേബി  

Kerala
  •  6 days ago
No Image

‘ദൈവം അദ്ദേഹത്തെ സംരക്ഷിക്കട്ടെ’; സ്ഥാനാരോഹണത്തിന്റെ ഇരുപതാം വാർഷികത്തിൽ ദുബൈ ഭരണാധികാരിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ്

uae
  •  6 days ago
No Image

അതിവേഗ 'സെഞ്ച്വറി'; വിജയ് ഹസാരെയിൽ ചരിത്രനേട്ടം സ്വന്തമാക്കി ഗെയ്ക്വാദ്

Cricket
  •  6 days ago
No Image

കടാതി പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റികൾക്കുമെതിരെ കേസ്

Kerala
  •  6 days ago
No Image

'അഞ്ച് വയസ്സായില്ല.. അതിന് മുന്‍പേ മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം' ഇത് അഭിമാനമല്ല, അപകടം

Kerala
  •  6 days ago
No Image

അൽ ഐനിലെ ജബൽ ഹഫീത്തിൽ ബാർബിക്യൂ നിരോധനം; നിയമം ലംഘിച്ചാൽ 4,000 ദിർഹം വരെ പിഴ

uae
  •  6 days ago
No Image

മഡൂറോയുടെ അറസ്റ്റിൽ അമേരിക്കയ്ക്ക് ഉത്തരകൊറിയയുടെ മിസൈൽ മറുപടി; 'അധിനിവേശം അംഗീകരിക്കില്ല'

International
  •  6 days ago