HOME
DETAILS

മികച്ച ആശയങ്ങളുണ്ടോ? റിസർവ് ബാങ്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും

  
backup
March 04, 2024 | 5:28 AM

reserve-bank-of-india-prize-for-paper-of-idea-on-money-matters

മികച്ച ആശയങ്ങളുണ്ടോ? റിസർവ് ബാങ്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും

ന്യൂഡൽഹി: സാമ്പത്തിക സാക്ഷരത വിദ്യാർഥികളിൽ വർധിപ്പിക്കുന്നതിനായി ആശയങ്ങൾ ക്ഷണിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മികച്ച ആശയങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ സമ്മാനം നൽകിയാണ് ആശയങ്ങൾ ക്ഷണിച്ചത്. പി.ജി വിദ്യാർഥികൾക്കാണ് അവസരം. 'Money Matters for young adults; Rethinking outreach strategies' എന്ന വിഷയത്തിൽ 2,000 വാക്കിൽ കവിയാതെയുള്ള ഐഡിയേഷൻ പേപ്പറാണ് സമർപ്പിക്കേണ്ടത്.

മികച്ച ആശയങ്ങൾക്ക് 1,00,000 രൂപ, 75,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് സമ്മാനം. മികച്ച ആശയങ്ങൾ റിസർവ് ബാങ്ക് നടപ്പാക്കും. സാമ്പത്തിക സാക്ഷരത, അടിസ്ഥാന സാമ്പത്തിക അറിവുള്ള ആളുകളെ ശാക്തീകരിക്കുകയാണ് ആർബിഐ ലക്ഷ്യമിടുന്നത്. എല്ലാ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും മത്സരം ലഭ്യമാണ്.

പങ്കെടുക്കുന്നവർ അവരുടെ ഐഡിയേഷൻ പേപ്പറുകൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ പിഡിഎഫ് ഫോർമാറ്റിലാക്കിയാണ് സമർപ്പിക്കേണ്ടത്. ഒരാളുടെ ഒന്നിലധികം എൻട്രികൾ സ്വീകരിക്കില്ല. സമർപ്പിക്കലുകൾ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ സൃഷ്ടികളായിരിക്കണം. കോപ്പിയടി അയോഗ്യതയായി കണക്കാക്കും. വിജയികളെ ഈ വിവരം ഇമെയിൽ വഴി അറിയിക്കും.

അവസാന തീയതി: മാർച്ച് 20. വൈകീട്ട് 6 മണി

കൂടുതൽ വിവരങ്ങൾക്ക്: https://rbidocs.rbi.org.in/rdocs/content/pdfs/FLIWEEK26022024.pdf



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  3 days ago
No Image

രാഗം തീയറ്റർ ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണം: ക്വട്ടേഷൻ ആണെന്ന് സൂചന, പ്രവാസി വ്യവസായി സംശയത്തിൽ

Kerala
  •  3 days ago
No Image

കുളിമുറിയിൽ വീണ് പരുക്ക്; ജി. സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  3 days ago
No Image

123 വർഷത്തെ ലോക റെക്കോർഡ് തകർത്തു; ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഹെഡ്

Cricket
  •  3 days ago
No Image

നോൾ കാർഡ് ഉപയോഗിച്ചുള്ള യാത്രയും, ഷോപ്പിംഗും; നിങ്ങളെ കാത്തിരിക്കുന്നത് വലിയ സമ്മാനങ്ങൾ

uae
  •  3 days ago
No Image

ശബരിമല സപോട്ട് ബുക്കിങ്:  എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി

Kerala
  •  3 days ago
No Image

ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ബഹ്‌റൈനിൽ

uae
  •  3 days ago
No Image

അങ്ങനെ കല്യാണം കളറായി: തൃശൂരിൽ കല്യാണ പാർട്ടി റോഡ് ബ്ലോക്ക് ആക്കി; ചോദ്യം ചെയ്ത് പ്രദേശവാസികൾ; ഒടുവിൽ കല്ലേറും കൂട്ടത്തല്ലും

Kerala
  •  3 days ago
No Image

മണിക്കൂറുകളോളം നീണ്ടു നിന്ന പരിശോധന; റെയ്ഡില്‍ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തുവെന്ന് ഇഡി

Kerala
  •  3 days ago
No Image

മദീന ബസ് ദുരന്തം: മരണപ്പെട്ട മുഴുവൻ പേർക്കും മദീനയിലെ ജന്നത്തുൽ ബഖീഇൽ അന്ത്യവിശ്രമം

Saudi-arabia
  •  3 days ago

No Image

പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബി.ജെ.പി പുറത്താക്കി

Kerala
  •  3 days ago
No Image

മതപരിവര്‍ത്തനം ആരോപിച്ച് രാജസ്ഥാനില്‍ മലയാളി പാസ്റ്റര്‍ ചാണ്ടി വര്‍ഗീസ് അടക്കമുള്ളവര്‍ക്കെതിരേ കേസ്; പുതിയ വിവാദ നിയമത്തിന് കീഴിലുള്ള ആദ്യ നടപടി

National
  •  3 days ago
No Image

കൊച്ചിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി ജോര്‍ജ് കുറ്റം സമ്മതിച്ചതായി പൊലിസ്; മൃതദേഹം ഉപേക്ഷിക്കാന്‍ പോകുമ്പോള്‍ തളര്‍ന്നു വീണു

Kerala
  •  3 days ago
No Image

വീടിനു തീ പിടിച്ചു അച്ഛനും അമ്മയും മക്കളും മരിച്ചു; മകന്റെ വിവാഹനിശ്ചയത്തിനു പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്

National
  •  3 days ago