HOME
DETAILS

കൊവിഡിന് ചോണനുറുമ്പ് ചട്‌നി:  തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം

  
backup
January 01 2021 | 20:01 PM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%9a%e0%b5%8b%e0%b4%a3%e0%b4%a8%e0%b5%81%e0%b4%b1%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%9a%e0%b4%9f%e0%b5%8d
 
 
 
ഭുവനേശ്വര്‍: കൊവിഡ് പ്രതിരോധത്തിന് ചോണനുറുമ്പ് ചട്‌നി ഉപയോഗിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശം. 
ഇക്കാര്യത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം ഡയറക്ടര്‍ ജനറലിനും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചിനും (സി.എസ്.ഐ.ആര്‍) ഒഡിഷ ഹൈക്കോടതിയാണ് നിര്‍ദേശം നല്‍കിയതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡ് ചികിത്സയില്‍ ചോണനുറുമ്പ് മികച്ച അനുകൂലഫലം നല്‍കുമെന്ന് എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍ കഴിഞ്ഞവര്‍ഷം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പിച്ചു. ഹരജി പരിഗണിക്കവെയാണ് കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. പനി, ചുമ, ജലദോഷം, ശ്വാസതടസം, ശാരീരിക ക്ഷീണം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ക്ക് സാധാരണ ഗോത്രവര്‍ഗക്കാര്‍ ചോണനുറുമ്പ് ചട്ണി മരുന്നായി നല്‍കുന്നുണ്ടെന്നും മികച്ച ഫലം ലഭ്യമാകുന്നുണ്ടെന്നും പാദിയാല്‍ അവകാശപ്പെട്ടിരുന്നു. 
ഉറുമ്പിനൊപ്പം പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്താണ് ചട്ണി തയാറാക്കുന്നത്. 
ചിക്കന്‍പോക്‌സ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ഈ മരുന്ന് തന്നെയാണ് ഗോത്രവര്‍ഗക്കാര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹായുദ്ധം നിര്‍ണായകം; മഹാരാഷ്ട്രയില്‍ പോരാട്ടം കനക്കും

National
  •  2 months ago
No Image

കുന്നത്തുനാട്ടില്‍ അസാധാരണ നടപടിയുമായി ട്വന്റി20; സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി

Kerala
  •  2 months ago
No Image

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

Kerala
  •  2 months ago
No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago