HOME
DETAILS

കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന്

  
backup
August 18, 2016 | 12:56 AM

79541-2

 
കഴക്കൂട്ടം: കാര്‍ഷിക മേഖലയെ ഇല്ലായ്മ ചെയ്യുന്ന നഗരസഭാ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന്  അഖിലേന്ത്യാ കിസാന്‍ സഭാ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. രജു വേണുഗോപാലന്‍ നായര്‍ ആവശ്യപ്പെട്ടു.
കിസാന്‍ സഭാ കഴക്കൂട്ടം മണ്ഡലം സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാര്‍ഷിക മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക്  ഉള്ള പരിഹാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കിസാന്‍ സഭാ ജില്ലാ അസി. സെക്രട്ടറി കാവല്ലൂര്‍ കൃഷ്ണന്‍ നായര്‍, കെ. നിര്‍മ്മലകുമാര്‍, ചന്തവിള മധു, സി. ശ്യാമളന്‍, കെ. ശിവദാസന്‍, എന്‍. വാസുദേവന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പാങ്ങപ്പാറ മോഹനന്‍ നായര്‍ പ്രസിഡന്റായും, പി.വി. സജിത് കുമാറിനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago
No Image

അമ്മയുടെ മൃതദേഹം വീട്ടില്‍ സൂക്ഷിച്ച് പൂജ നടത്തി മകന്‍; മരണം പുറത്തറിയിച്ചത് ചെറുമകള്‍, അന്വേഷണം

Kerala
  •  2 days ago
No Image

എ.ഐയും ടെലഗ്രാമും കൂട്ടുപിടിച്ച് സൈബര്‍ തട്ടിപ്പ്; വ്യാജ ബാങ്ക് ആപ്പുകള്‍ നിര്‍മ്മിച്ച 18കാരന്‍ പിടിയില്‍

National
  •  2 days ago
No Image

''പുറത്തുവന്ന മൊഴി മാധ്യമസൃഷ്ടി മാത്രം'; എക്‌സാലോജിക് കേസ് ആരോപണങ്ങള്‍ തള്ളി പിണറായി വിജയന്‍

Kerala
  •  2 days ago
No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago